NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

രാജസ്ഥാനിൽ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഉണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ട് മരണം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് രോഗികളാണ് ദാരുണമായി മരിച്ചത്. ജയ്‌പൂരിലെ സവായ് മാൻ സിങ്...

സംസ്ഥാനത്ത് വീണ്ടും പേ വിഷബാധ മരണം. പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി 65 കാരിയായ കൃഷ്ണമ്മയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക്...

മൂന്നിയൂർ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർണ്ണൂർ (61) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ...

വള്ളിക്കുന്ന് ; മത്സ്യ ബന്ധനത്തിനു പോയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.  വള്ളിക്കുന്ന് നോർത്ത് പള്ളിപ്പടി കൊള്ളിക്കാട്ട് താമസിക്കുന്ന അരിമ്പ്രത്തൊടി അജ്നാസ് (27) ആണ് കടലുണ്ടി പുഴയിൽ...

ഹോട്ടലിൻ്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. തമിഴ്‌നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര...

കഴിഞ്ഞ ദിവസം ദേശീയപാത വി കെ പടി അരീത്തോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ പാലാണി...

തേഞ്ഞിപ്പലം ചിനക്കലങ്ങാടിയിൽ മധ്യവയസ്കനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലശ്ശേരി മാങ്ങാട്ടുപാറയിൽ താമസിക്കുന്ന കളത്തിക്കണ്ടി  നാരായണൻ എന്നവരുടെ മകൻ രജീഷ് എന്ന ചെറൂട്ടി (48) ആണ്...

ട്രയിനില്‍ നിന്ന് യാത്രക്കാരൻ പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവ് മരിച്ചു. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം.നദിയിലേക്ക് പൂജാ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റ് വലിച്ചെറിയാനുള്ള ശ്രമം ആയിരുന്നു. പാക്കറ്റിലെ...

ചെന്നൈ:  വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളടക്കം 39 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും...

തിരൂരങ്ങാടി: ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ്...