NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്താരങ്ങാടി മൈലിക്കല്‍ ശ്മശാനത്തില്‍ നിര്‍മിക്കുന്ന ആധുനിക  വാതക പ്ലാന്റിന്റെ വിശദമായ പദ്ധതി നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരസഭ...

  32 മത് SSF തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 12, 13 ദിവസങ്ങളിൽ തിരൂരങ്ങാടിയിൽ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നടക്കും. 11 വേദികളിലായി 175ലധികം...

  തിരൂരങ്ങാടി: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാള പിടിയിലായി ലായി. ഒറീസ ബാഗ്ഡേരി കോരാപുട്ട് സ്വദേശി രജന്ത് നാഗ(29). ആണ് പിടിയിലായത്.   ഇന്നലെ വൈകീട്ടോടെ ചെമ്മാട്...

അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ കെ.വി.റാബിയയുടെ  ചികിത്സയ്ക്ക് ചെലവായ 2,86,293/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ സർക്കാർ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. റാബിയയുടെ അനന്തരാവകാശികളായ...

  തിരൂരങ്ങാടി: ദേശീയപാതയിലെ തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെറെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറി (22) ന്റെ മൃതദേഹമാണ് മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ...

തിരൂരങ്ങാടി തലപ്പാറയിൽ ഇന്നലെ (ഞായർ) വൈകുന്നേരം കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രികനായ മുഹമ്മദ് ഹാശിറിനായുള്ള (22) തിരച്ചിൽ തുടരുന്നു. വലിയപറമ്പ് സ്വദേശി കോയ ഹാജിയുടെ മകനാണ്...

നിരവധി കളവ് കേസുകളിൽ പ്രതിയായ ഈ ഫോട്ടോയിൽ കാണുന്ന ഷാജഹാൻ എന്നയാളെ  പോലീസ് തിരയുന്നു.   വിവിധ വേഷങ്ങളിൽ മുങ്ങിനടക്കുന്ന ഇയാൾ ജില്ലയിലെ തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത്...

തിരൂരങ്ങാടിയിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കക്കാട് കരുമ്പിൽ ചെറുമുക്ക് റോഡിലുള്ള സമൂസ കുളത്തിലാണ് അപകടം നടന്നത്. ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി അമരേരി മുഹമ്മദിന്റെ മകൻ സാദിഖ്...

  തിരൂരങ്ങാടി: മലബാറിലെ സാമൂഹിക പരിഷ്‌കര്‍ത്താവും അധിനിവേശ വിരുദ്ധ നായകനും ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ 187-ാം ആണ്ടുനേര്‍ച്ചക്ക് വ്യാഴാഴ്ച വൈകുന്നേരം...

ഹജ്ജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി. തിരൂരങ്ങാടി: തെന്നലയിൽ നിന്നും ഹജ്ജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി. തെന്നല അപ്ല സ്വദേശി...

error: Content is protected !!