സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് 600 മുതൽ 2500 രൂപ വരെയാണ് വാടകയും...
HEALTH
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം....
പരപ്പനങ്ങാടിയിൽ ന്യുമോണിയ ബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു കരിങ്കല്ലത്താണി കുന്നത്ത് ബിജു - അശ്വതി ദമ്പതികളുടെ മകൻ ആദിത്യൻ (5) ആണ് ന്യൂമോണിയ ബാധിച്ച് . കോഴിക്കോട് മെഡിക്കൽ...
അങ്കണവാടിയിലെ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ആവശ്യവുമായി സോഷ്യല് മീഡിയയില് വൈറലായ ശങ്കുവിന്റെ ആവശ്യം പരിഗണിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അങ്കണവാടിയില് ബിരിയാണി വേണമെന്ന്...
ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള് സൗന്ദര്യ വര്ദ്ധക വസ്തുക്കളില് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യ വര്ദ്ധക വസ്തുക്കള് പിടിച്ചെടുക്കുന്നതിനും വേണ്ടി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നടത്തിയ...
വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമ്മയ്ക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ഇന്ന് പുലർച്ചെ...
തേഞ്ഞിപ്പലം: പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവേ റിട്ട. അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂറിൽ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ മാസ്റ്റർ (90...
പരപ്പനങ്ങാടി : ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയിനിൽ ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത്...
വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്. കണ്ണൂര് കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ് കണ്ണൂര്...
യാത്രക്കാരുമായി പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ഡ്രൈവർ മരിച്ചു. പറപ്പൂർ കുരിക്കള് ബസാർ തൊട്ടിയില് മുഹമ്മദിൻ്റെ മകൻ അബ്ദുല് കാദറാണ് (45) മരിച്ചത്....