NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

മലപ്പുറം : കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും കീഴിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിത സേനയുടെ...

കരുവാരകുണ്ട്: അംഗനവാടി കുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കരുവാരകുണ്ട് വട്ടമലയിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. എടക്കര കരുനെച്ചി അംഗനവാടിയിലെ കുട്ടികൾ...

1 min read

പരപ്പനങ്ങാടി : ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി.  ...

തിരൂരങ്ങാടിയിൽ ചരക്കുലോറിയിൽ കടത്തുകയായിരുന്ന 20000 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി. പാലക്കാട് എസ്പിയുടെ പോലീസ് ഡാൻസാഫ് സ്ക്വാഡ് ആണ് ദേശീയപാതയിൽ  കൊളപ്പുറം വെച്ച് പിടികൂടിയത്. കർണാടകയിൽ നിന്ന്...

വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമ്മയ്‌ക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ഇന്ന് പുലർച്ചെ...

നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീർ - ഷിജിയ ദമ്പതികളുടെ ഇളയ മകൾ ഐറ ബിന്ദ് സമീറാണ്...

രാജിവച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ. പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6...

വെളിയംകോട് താവളക്കുളം പാണ്ടത്ത് വീട്ടില്‍ അബൂട്ടിയുടെ മകന്‍ നൗഷാദ് (38) എന്നയാളെ 2024 ഡിസംബര്‍ ഏഴ് മുതല്‍ വെളിയംകോട് നിന്നും കാണാതായിയിട്ടുണ്ട്. പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ക്രൈം....

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഇന്ന്...

മലപ്പുറത്ത് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം...