NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

ഹജ്ജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി. തിരൂരങ്ങാടി: തെന്നലയിൽ നിന്നും ഹജ്ജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി. തെന്നല അപ്ല സ്വദേശി...

പാലത്തിങ്ങൽ / താനാളൂർ : കൊട്ടന്തല ജുമുഅത്ത് പള്ളി മഹല്ല് ഖത്തീബായിരുന്ന താനാളൂർ പരേങ്ങത്ത് സ്വദേശി മുഹമ്മദ് ബാഖവി (56) നിര്യാതനായി. പിതാവ് : മൊയ്തീൻകുട്ടി മാതാവ്...

പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പൊന്നാനി നരിപ്പറമ്പ് പാതയിൽ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്താണ് അപകടം നടന്നത്. അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും പരിക്കേറ്റു. പൊന്നാനി മെഡിസിറ്റി...

അച്ഛന്റെ കൈയ്യില്‍ നിന്ന് താഴേക്ക് വീണ്  പരിക്കേറ്റ് ചികിത്സയിലിക്കെ നാലുവയസ്സുകാരന്‍ മരിച്ചു. പാറശ്ശാലക്ക് സമീപം പരശുവയ്ക്കല്‍ പനയറക്കലില്‍ രജിന്‍, ധന്യ ദമ്പതികളുടെ ഏക മകന്‍ ഇമാന്‍ (4)...

തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെഎംസിസി പ്രവർത്തകനുമായ ചെമ്മാട് സൗത്ത് സി.കെ. നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാലുമാസംമുമ്പാണ് നാട്ടിൽനിന്നും...

1 min read

ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ ഞെട്ടിച്ച് അഞ്ച് വർഷം മുമ്പ് കരിപ്പൂരിൽ നടന്ന വിമാനദുരന്തത്തിന്റെ ഓർമകൾ വീണ്ടും സജീവമാകുന്നു. 2020 ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്ന്...

ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിൽ 290 ൽ അധികം പേർ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന പന്ത്രണ്ട് ജീവനക്കാർ അടക്കം 241...

അഹ്മദാബാദ്: എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെ‍ഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ്...

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും മനുഷ്യാവകാശ കമ്മീഷൻ...

1 min read

ചേളാരി ദേശീയപാതയിൽ കോഹിനൂരിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. KNRC യുടെ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന നിലമ്പൂർ...

error: Content is protected !!