NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: October 2026

ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കാനുള്ള ശ്രമത്തിനിടെ കാസർകോട് യുവതിയും യുവാവും അറസ്‌റ്റിൽ. കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളത്തെ മുഹമ്മദ് റാഫി (31), ബേള കടമ്പളയിലെ ഷെരീഫ (35) എന്നിവരെയാണ്...

തേഞ്ഞിപ്പലം | കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രൂക്ഷവിമർശനവുമായി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. സംഘർഷത്തിന്റെ വിഡിയോ...

പരപ്പനങ്ങാടി: ഇസ്രായേലിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തുകയും, പണവും വെള്ളി ആഭരണങ്ങളും കവർന്ന കേസിൽ പ്രമുഖ ക്വട്ടേഷൻ-ഗുണ്ടാസംഘത്തിലെ ആറ് പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു....

‘100% ഹോൾ വീറ്റ് ബ്രെഡ്’ എന്ന അവകാശവാദത്തിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സൺറൈസ് ഫുഡ്‌സിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ...

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ. അനസിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം വലിയ വിവാദമായതിനെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു....

ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡ്. ചാർജ് ചെയ്യുന്നതിനിടെ...

പതിനെട്ട് വയസ്സ് തികയാത്ത കുട്ടികൾ മോട്ടോർ വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും കർശനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. പുതുക്കിയ മോട്ടോർ വാഹന...

തിരൂരങ്ങാടി: അസാധാരണമായ ഉച്ചാരണ മികവിലൂടെ ദേശീയ റെക്കോർഡ് സ്വന്തമാക്കി വെളിമുക്ക് സ്വദേശിനി. നാല്‍പത്തിയഞ്ച് അക്ഷരങ്ങളുള്ള സങ്കീർണമായ ഇംഗ്ലീഷ് പദം വെറും ഇരുപത്തിയൊന്ന് സെക്കൻഡിനുള്ളിൽ ഒമ്പത് തവണ കൃത്യമായി...

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നത് നാട്ടുകാരിലും ഭക്തജനങ്ങളിലും വലിയ ആശങ്ക പടർത്തുന്നു. നെടുവ അയ്യപ്പൻകാവ് ക്ഷേത്രത്തിലും ചെട്ടിപ്പടി നെടുവ പുത്തൻതെരു...

എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും വിതരണം ചെയ്യുന്നതിനായി 480 ഐപാഡുകൾ വാങ്ങാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. കെൽട്രോൺ വഴിയാണ് ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നത്. 256 ജിബി സ്റ്റോറേജുള്ള 13...

error: Content is protected !!