തെന്നല-ആലുങ്ങൽ സ്വദേശി പരേതനായ കള്ളിത്തടത്തിൽ കുഞ്ഞികോയ എന്നവരുടെ മകൻ മൊയ്തുഹാജി നിര്യാതനായി. തെന്നല മഹല്ല് കമ്മിറ്റി സെക്രട്ടറി, ദാറുസ്സലാം മദ്രസ ട്രഷറർ, ഇല്ലിക്കൽ ജുമാമസ്ജിദ് പ്രസിഡണ്ട്, ഹസനിയ്യ...
Thennala
തിരൂരങ്ങാടി : പൂക്കിപ്പറമ്പിൽ രണ്ടുവീടുകളിൽ മോഷണം. സ്വർണ്ണാഭരണങ്ങൾ കവർന്നു. പൂക്കിപ്പറമ്പ് മങ്കട കോയ, കരുമ്പിൽ ബഷീർ എന്നിവരുടെ വീട്ടിലുമാണ് മോഷണം നടന്നത്. കോയയുടെ വീട്ടിൽനിന്നും പത്ത് പവൻ...
പരപ്പനങ്ങാടി : തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി കോട്ടക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വില്പനക്കായി എത്തിച്ച 14 ഗ്രാം എം.ഡി.എം.എ. യുമായി...
തെന്നല: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല് സ്വദേശിയും പൊതുപ്രവർത്തകനുമായ വി.പി. അബ്ദുറസാഖ് (53) ആണ് മരിച്ചത്. വാക്കംപറമ്പിൽ പരേതനായ മൊയ്ദീൻ-...
പരപ്പനങ്ങാടി: നവകേരള സദസ്സിന്റെ ഭാഗമായി നടക്കുന്ന തിരൂരങ്ങാടി മണ്ഡലം ജനസദസ്സിന്റെ വേദിയായ പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വഖഫ് വകുപ്പ് മന്ത്രി...
തിരൂരങ്ങാടി : വെന്നിയൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് 4 വിദ്യാർത്ഥികൾക്ക് പരിക്ക്. വാളക്കുളം സ്കൂളിലെ 4 വിദ്യാർതിനികൾക്കാണ് പരിക്കേറ്റത്. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർഥിനികളാണ്....
പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. പൂക്കിപ്പറമ്പ് തെന്നല കറുത്താല്‍ (ചാലിപ്പറ) സ്വദേശി പട്ടതൊടിക ശിഹാബിന്റെ മകന്‍ അസ്മില്‍ ആണ് മരിച്ചത്. രക്ഷിക്കാന്‍ ഇറങ്ങിയ...
വെന്നിയൂർ : ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആക്രി സാധനങ്ങളുമായി വന്ന ഗുഡ്സ് ഓട്ടോയാണ് കത്തി നശിച്ചത്. വണ്ടി പൂർണമായും കത്തിനശിച്ചു. തെയ്യാലയിൽ...
ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി : 44 മനുഷ്യജീവനുകൾ അഗ്‌നിക്കിരയായ ദുരന്തത്തിന്റെ ഓർമ്മകൾക്ക് 21വർഷം പിന്നിടുന്നു. 2001 മാർച്ച് മാസം 11 ാം തിയ്യതി ഗുരുവായൂരിൽ നിന്നും തലശ്ശേരിയിലേക്കുളള...
വെന്നിയൂർ കപ്രാട് സ്വദേശിയും പ്രമുഖ പിഡിപി നേതാവുമായ വേലായുധൻ വെന്നിയൂർ അന്തരിച്ചു ഇന്ന് രാവിലെയായിരുന്നു അന്ത്യം. വെന്നിയൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. നിലവിൽ പി...