പരപ്പനങ്ങാടി സ്വദേശിയെ കവർച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സൗദി പൗരനെയും യമനി പൗരനെയും റിയാദിൽ വധ ശിക്ഷക്ക് വിധേയരാക്കി. റിയാദിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി സ്വദേശി അങ്ങമ്മൻ്റെ...
GULF
സൗദി റിയാദില് മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര് അലിയാരാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളുടെ ആക്രമണത്തില് ഷമീര് കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ വാഹനവും...
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനം വൈകും. തിങ്കളാഴ്ച ഉച്ചക്ക്...
അബുദാബി: ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി(എസ്എസ്എംസി)യിൽ ഒരൊറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ പിറന്നു. നാലര കോടിമുതൽ ആറു കോടിവരെ പ്രസവങ്ങളിൽ ഒരെണ്ണം മാത്രമാണ് ഇത്തരത്തിൽ അത്യപൂർവമായി സംഭവിക്കാറെന്നാണ്...
സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുള് റഹീമിന്റെ ജയില് മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൗദി സമയം ഉച്ചയ്ക്ക് 12.30 നാണ്...
പരപ്പനങ്ങാടി സ്വദേശി മസ്ക്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് കഴിഞ്ഞദിവസം മസ്ക്കത്തിൽ അപകടത്തിൽ മരിച്ചത്. 35 വർഷത്തോളമായി പ്രദീപ് മസ്ക്കത്തിൽ ബാക്കറി...
അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു. കളത്തിങ്ങൽപാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പാലത്തിങ്ങൽ വലിയപീടിയേക്കൽ ആലി - ആയിശാബി...
ഒമാനില് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ പ്രാദേശിക സമയം രാത്രി 8.51ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. സൂറില് നിന്ന് 51 കിലോമീറ്റര് അകലെ നോര്ത്ത്...
നമ്മള് വീടിനകത്തും ബാത്ത്റൂമിലുമൊക്കെ ധരിക്കുന്ന ഹവായ് ചെരുപ്പിന് ലക്ഷങ്ങള് വില. കുവൈറ്റിലെ ഒരു ഷോപ്പില് ഏകദേശം 4,500 റിയാലിനാണ് (ഒരു ലക്ഷം രൂപ) ഹവായി ചെരിപ്പുകള്...
കേരളം ആസ്ഥാനമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി....