സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
KERALA
നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ് പൂർത്തിയാകുന്നതിന് മുമ്പ് മദ്യപിച്ചെന്ന കണ്ടെത്തലിനെ...
വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനയിൽ 10 ലക്ഷത്തിലേറെ രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ...
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രതി ചേർക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ആഭ്യന്തര...
അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെ വിട്ടു. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിൽ 13 പേർ...
കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് വിധി. കൊച്ചിയിലെ സിബിഐ കോടതിയാണ് 31 പ്രതികൾ വിചാരണ നേരിട്ട കേസിൽ വിധി പ്രസ്താവിക്കുന്നത്. സിപിഎം...
മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ എല്ലാ കാര്യങ്ങളിലും ചർച്ചകൾക്കൊടുവിൽ ഏകാഭിപ്രായത്തിലെത്തിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന്റെ...
സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ...
ഗതാഗത നിയമലംഘനങ്ങളുടെ പേരില് പിടിക്കപ്പെടുന്നവരെ രക്ഷിക്കാന് ആരൊക്കെ ശുപാര്ശ ചെയ്താലും വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ആരൊക്കെ ഇടപെട്ടാലും വിട്ടുവീഴ്ച ചെയ്യരുതെന്നും പൊലീസിനും മോട്ടോര്...
കൊണ്ടോട്ടി: വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്നു സൂചിപ്പിച്ച് ഫോണിൽ വന്ന മെസേജിൽ പറഞ്ഞപ്രകാരം ചെയ്ത കൊണ്ടോട്ടി സ്വദേശിക്ക് 3,89,496 രൂപ നഷ്ടപ്പെട്ടു. നമ്പോലൻകുന്ന് സ്വദേശിയായ നാൽപ്പത്തൊന്നുകാരനാണ് ബാങ്ക്...
