NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

  മഞ്ചേരി മങ്കട പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. വെള്ളില സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിന് നേരെയാണ്...

  പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബിന്റെ ഭാഗം ദേഹത്തേക്ക് പതിച്ച് യുവാവ് മരിച്ചു. പൂവ്വത്താണി കൊട്ടിലിങ്ങൽ (കളത്തിൽ) പരേതനായ ജബ്ബാറിന്റെ മകൻ റിയാസ് (34) ആണ്...

  വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന് വടക്കുവശത്ത് ട്രെയിൻ തട്ടി എരുമ ചത്ത നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം എരുമയുടെ ജഡം കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ...

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ അന്തരിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി കടുവാളൂർ പത്തൂർ (മേലേച്ചെറുക്കോട്ടിൽ) മുഹമ്മദിന്റെ മകൻ മുഹമ്മദ് റഹീസ് (22) ആണ് മരിച്ചത്....

ബെംഗളൂരു : കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. കുടുംബശ്രീ...

കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരിപ്പൂര്‍ പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദാണ് മരിച്ചത്. രാവിലെ കുഴഞ്ഞു വീണ സൈനുല്‍ ആബിദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ്...

മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം. ആക്രമണത്തിൽ...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷ് 85...

വാല്‍പ്പാറ അപകടത്തിന് പിന്നാലെ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം...

റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി എടരിക്കോട് : പുതുപറമ്പിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ അപകടത്തിൽപ്പെട്ടു. പുഴയിൽ മുങ്ങിയ ഏഴ് വയസ്സുകാരൻ സൈഫുൽ മസ്നാൻ മരിച്ചു....

error: Content is protected !!