NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KOTTAKKAL

കോട്ടക്കൽ വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി  ചെമ്മൂക്ക സുഹൈബ്  (28) നാണ് വെട്ടേറ്റത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ് (18) പൊലീസില്‍ കീഴടങ്ങി. ‌വെള്ളിയാഴ്ച...

കോട്ടക്കൽ അതിരുമടയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞൊളം പാറമ്മൽ സ്വദേശി കാക്കണ്ടി വീട്ടിൽ കെ പി ബഷീർ എന്നയാളാണ് മരിച്ചത്.   ഭാര്യ ഗുരുതര...

  കുട്ടികളോടൊപ്പം കളിക്കാൻ പോയ അഞ്ച് വയസുകാരൻ ആലൂരിലെ കുളത്തിൽ വീണു മരിച്ചു. അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീർബാബു, റഹീന ദമ്പതികളുടെ മകൻ അയ്‌മൻ ആണ് മരിച്ചത്....

  ദേശീയപാത മുന്നിയുർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 സുഹൃത്തുക്കൾ മരിച്ചു. ഇരുവരും കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളാണ്.   കുറുവ സ്വദേശി...

ജെയ്‌സൺ പോളും, രാമചന്ദ്രനും,ബാബുരാജും നബിദിനത്തിനു വിളമ്പിയത്  മതസൗഹാർദ്ദത്തിന്റെ മധുരപ്പായസം. കോട്ടയ്ക്കൽ എടരിക്കോട് മുനവ്വിറുൽ ഇസ്‌ലാം മദ്രസ ഘോഷയാത്രയിലെ എഴുനൂറോളം പേർക്കാണ് ഇവർ പായസ വിതരണം നടത്തിയത്. എട്ടുമാസം...

അഴുകിയ മാംസം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി.   കോട്ടയ്ക്കലിലെ സാൻഗോസ്...

വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. മലപ്പുറം കോട്ടക്കലിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.   എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി...

  കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് ഇടിച്ചു കയറി  ഡ്രൈവർക്ക് ദാരുണാന്ത്യം. ശിവകാശി സ്വദേശി പാണ്ഡ്യരാജ് (25) ആണ് മരിച്ചത്.  ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ തട്ടുകടകത്തി നശിച്ചു.  കോട്ടക്കൽ പുത്തനത്താണി തിരുന്നാവായ ജംഗ്ഷനില്‍ ആണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ്...

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി,...