NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

SPORTS

  പരപ്പനങ്ങാടി: നഗരസഭ കേരളോത്സവം വടംവലി മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ വിജയികളായി.   ഇത്തവണയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിന്...

  പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി സൂപ്പർ സോക്കറിന് 2025 ജനുവരി 18 ന് തുടക്കമാവും. ടൂർണ്ണമെന്റ് ലോഗോ പ്രകാശനം പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു....

പരപ്പനങ്ങാടി : ദുബായില്‍ നടക്കുന്ന ബേസ്‌ബോള്‍ യുണൈറ്റഡ് അറബ് ക്ലാസിക്കല്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികളിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്‌ ഫാസിലും...

പരപ്പനങ്ങാടി : ജില്ല വോളിബോൾ അസോസിയേഷൻ പരപ്പനങ്ങാടി ഡോട്ട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ഡോട്ട്സ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടത്തിയ ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പി.ടി.എം...

പരപ്പനങ്ങാടി :  ജില്ലാ റോളർ സ്കേറ്റിംഗ്  ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി പരപ്പനാട് വാക്കേഴ്സ് താരം.   എടരിക്കോട് വെച്ച് നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴ്...

  പരപ്പനങ്ങാടി:  കുട്ടികളുടെ വോളിബോൾ അഭിരുചി പ്രോൽസാഹിപ്പിക്കുന്നതിനും പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി പരപ്പനങ്ങാടി ഡോട്സ് വോളി അക്കാദമി സംഘടിപ്പിക്കുന്ന വോളിബോൾ കോച്ചിങ് ക്യാമ്പ് ശനിയാഴ്‌ച ആരംഭിക്കും. ജില്ലാ, സംസ്ഥാന,...

സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം ആണെന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിര്‍ദ്ദേശം നൽകി....

അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്ടോബറില്‍ കേരളത്തിലെത്തും. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   ടീം ഇവിടെ രണ്ട്...

പരപ്പനങ്ങാടി: എസ്.എൻ.എം. സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഹസ്സൻകോയ മാസ്റ്റർ മെമ്മോറിയൽ സ്‌പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ക്രിക്കറ്റ് മത്സരത്തിൽ  എസ്.എൻ.എം.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. പരപ്പനങ്ങാടി...

പരപ്പനങ്ങാടി : പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സംഘടിപ്പിച്ചു വരുന്ന ഇരുപത്തിയൊന്നാമത് ഡി.ഡി സൂപ്പർ സോക്കറിന് ഡിസംബർ 24ന് പാലത്തിങ്ങലിൽ തുടക്കമാകും.   ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പരപ്പനങ്ങാടി...