NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ARREST

പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയ പരിശോധനയിൽ 4.251 ഗ്രാം എംഡിഎംഎ  യുമായി 21കാരൻ അറസ്റ്റിലായി. കണ്ണമംഗലം തീണ്ടേക്കാട് മണ്ണാർപ്പടി വീട്ടിൽ ശിവൻ (21)...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭഛിദ്രത്തിനുള്ള മരുന്നുനൽകി അലസിപ്പിക്കുകയും ചെയ്‌ത യുവാവ് അറസ്റ്റിൽ. മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. ഡോക്ടറുടെ...

തിരൂരങ്ങാടി: വിവിധ ഇടങ്ങളില്‍ മോഷണം നടത്തി വിലസിയ പ്രതി തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം എം.എസ്.പി ക്യാംപിന് സമീപം താമസിക്കുന്ന നെച്ചിക്കുന്നത്ത് വേണുഗാനൻ (53)ആണ് അറസ്റ്റിലായത്....

തിരൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെ ഇടനിലക്കാർ മുഖാന്തിരം വിറ്റു. തമിഴ്നാട്ടിൽ നിന്നും വന്ന് കേരളത്തിൽ ജോലി ചെയ്തു വരുന്നവരാണ് വിറ്റവരും വാങ്ങിയവരും. ദമ്പതികളടക്കം 5 പേരെ...

തിരൂരങ്ങാടി▪️സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ് റിട്ട. അധ്യാപകൻ മരിച്ചു. സംഭവത്തിൽ സംഗീതാധ്യാപകനായ സഹോദരൻ അറസ്റ്റിലായി. എആർ നഗർ അരീത്തോടിനു സമീപം പാലാന്തറ സ്വദേശിയും കൊടിഞ്ഞി ജിയുപി സ്കൂള്‍...

ഇടുക്കി പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശാഖാണ് പിടിയിലായത്....

തിരൂരങ്ങാടി: കൊളപ്പുറത്ത് വെച്ച് സ്പിരിറ്റ്‌ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. തമിഴ്നാട് പൊള്ളാച്ചി കണ്ണപ്പൻ നഗർ സ്വദേശിയായ ഗ്യാസ് കാദർ എന്നറിയപ്പെടുന്ന അബ്ദുൽ കാദർ (37)നെയാണ്...

1 min read

വേങ്ങര: ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന പ്രതിയെ കക്കാട് നിന്നും വേങ്ങര പോലീസ് പിടികൂടി. മൂവാറ്റുപുഴ, പെഴക്കപ്പിള്ളി, മുടവൂർ, പാണ്ടിയാർപ്പിള്ളി വീട്ടിൽ നൗഫൽ @നൗഫൽ ഷെയ്ക്ക്...

പരപ്പനങ്ങാടി :  കൗണ്ടറിൽനിന്ന് പണം കാണാതായതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത ജീവനക്കാരനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കടയുടമയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ടൗണിലെ ചപ്പാത്തി കമ്പനി...

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാള്‍ പോലീസ് പിടിയില്‍. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് പ്രതി.   മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് അറസറ്റിലാകുന്നത്....

error: Content is protected !!