NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീർ - ഷിജിയ ദമ്പതികളുടെ ഇളയ മകൾ ഐറ ബിന്ദ് സമീറാണ്...

  പരപ്പനങ്ങാടി: അരിയല്ലൂർ എം.വി.ഹയർ സെക്കൻഡറി സ്കൂളിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തൻപീടികയിലെ പാറമ്മൽ കുടുക്കേങ്ങിൽ മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ്...

തേഞ്ഞിപ്പലം:  പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവേ റിട്ട. അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂറിൽ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ മാസ്റ്റർ (90...

  പരപ്പനങ്ങാടി :  ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി  ട്രെയിനിൽ ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത്...

താനൂർ: ഹൈസ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസയുടെ മകൾ ഫാത്തിമ ഷെറിൻ (15) ആണ് മരിച്ചത്.   തെയ്യാലയിലെ...

പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.   പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.  ...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഇന്ന്...

യാത്രക്കാരുമായി പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ഡ്രൈവർ മരിച്ചു. പറപ്പൂർ കുരിക്കള്‍ ബസാർ തൊട്ടിയില്‍ മുഹമ്മദിൻ്റെ മകൻ അബ്ദുല്‍ കാദറാണ് (45) മരിച്ചത്....

  തിരൂർ: തിരൂർ വെട്ടത്ത് പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തിരൂർ ഏഴൂർ സ്വദേശിയും വിശ്വാസിന് സമീപം താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണ‌ൻ കുട്ടി (59)...

1 min read

അന്തരിച്ച ഗായകൻ പി ജയചന്ദ്രന് വിടനൽകാൻ കേരളം. പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിക്കും. പത്തു മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദർശനം....