KERALA
GULF
HEALTH
മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്ത രോഗ വ്യാപനം അതിരൂക്ഷമാകുന്നു. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 157 ആയി ഉയർന്നതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. മിന്നായം വരെ 98 പേർക്കായിരുന്ന രോഗബാധ,...
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പകർച്ചവ്യാധി വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്തൊട്ടാകെ 7,740 പേരാണ് വിവിധ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ ഏറ്റവും കൂടുതൽ...
മലപ്പുറം ജില്ലയിൽ വളവന്നൂരിലും പൊന്മളയിലും അഞ്ചാംപനി ബാധിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വളവന്നൂരിൽ പത്തുമാസം പ്രായമുള്ള കുഞ്ഞും പൊന്മളയിൽ ഒന്നര വയസ്സുകാരനുമാണ് രോഗബാധയെ തുടർന്ന്...
തെരുവുനായ ആക്രമണം മൂലമുണ്ടായ അപകടങ്ങൾക്ക് മലപ്പുറം ജില്ലയിൽ ഇരയായവർക്ക് നഷ്ടപരിഹാരമായി 18,20,133 രൂപ അനുവദിക്കാൻ ഉത്തരവിറക്കി സ്ട്രേ ഡോഗ് വിക്ടിം കോംപൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റി. ജില്ലാ നിയമസേവന അതോറിറ്റി മഞ്ചേരിയിൽ വെച്ച് നടത്തിയ സിറ്റിങ്ങിൽ...
ആവശ്യത്തിന് അനസ്തേഷ്യ ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡി.കോളേജിലെ ശസ്ത്രക്രിയാ സംവിധാനം പ്രതിസന്ധിയിൽ. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ശസ്ത്രക്രിയാ തീയതിയും കാത്ത് കഴിയുന്നത്. അനസ്തീഷ്യക്കാരുടെ എണ്ണം കുറഞ്ഞതോടെ ശസ്ത്രക്രിയകളുടെ എണ്ണം കുറയ്ക്കേണ്ട...
