NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

AGRICULTURE

  കരുവാരകുണ്ട് : ഡ്രോൺ ഉപയോഗിച്ച് കൃഷിയിടത്തിൽ കീടനാശിനി, കുമിൾനാശിനി തുടങ്ങിയ മരുന്നുകൾ തെളിക്കാൻ കർഷകർ പരീക്ഷണം നടത്തി.തൃശൂരിൽനിന്ന് ഡ്രോൺ എത്തിച്ചാണ് കൽക്കുണ്ട്,ചേരി, അരിമണൽ ഭാഗങ്ങളിലെ കൊക്കോ,...

  തിരൂരങ്ങാടി : ഭിന്നശേഷി കുട്ടികൾക്ക് കാർഷിക തൊഴിൽ പരിശീലനം നൽകി വെളിമുക്ക് പാലിയേറ്റീവ് സെന്റർ മാതൃകയായി. സെന്ററിന് കീഴിൽ പ്രവർത്തിരുന്ന ഇൻസ്പെയർ ഡെ കെയർ സെന്ററിലെ...

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ മഹിളാ കിസാന്‍ സ്ത്രീ ശാക്തികരണ്‍ പരിയോജന (എംകെഎസ്പി)  കീഴാറ്റൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലനം നല്‍കി. കീഴാറ്റൂര്‍...

പരപ്പനങ്ങാടി: കുപ്പിവളവ് സർക്കിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിഷരഹിത പച്ചക്കറി കൃഷിയുടെ വിത്ത് നടൽ പൗര പ്രമുഖൻ കൊരങ്ങാട്ട് വേലായുധൻ നിർവ്വഹിച്ചു. കളത്തിങ്ങൾ ഹംസ, ദിനേശൻ മണലിയിൽ,...

പരപ്പനങ്ങാടി : നഗരസഭ ഡിവിഷൻ 19 ൽ കുടുംബശ്രീ കൂട്ടായ്മ നടത്തിയ കിഴങ്ങുവർഗങ്ങളുടെ കൃഷിത്തോട്ടം നഗരസഭ ചെയർമാൻ എ. ഉസ്മാൻ വിത്തുനട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി...

പരപ്പനങ്ങാടി: നഗരസഭലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു വിഷരഹിത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുകയാണ് നഗരസഭാ കൗൺസിലർ. പരപ്പനങ്ങാടി നഗരസഭാ ഡിവിഷൻ 21 കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ...

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണികളില്‍ പച്ചക്കറി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലക്കയറ്റമെന്ന് വ്യാപാരികള്‍ പറയുന്നു. വില കുറയ്ക്കാനായുള്ള സര്‍ക്കാരിന്റെ ഇടപെടലും ഫലം കണ്ടില്ല. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ്...

1 min read

ചരിത്രം വിജയം കൈവരിച്ച്, ഒരു വർഷത്തിലധികം നീണ്ടു നിന്ന കർഷക സമരം അവനാസിപ്പിച്ചു. വിവാദമായ മൂന്ന് കൃഷി നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ...

  സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറിലെത്തി. മറ്റിനങ്ങൾക്കും ആഴ്ചകളായി ഉയർന്നവിലതന്നെ. മുരിങ്ങക്കായക്ക് മൂന്നൂറ് രൂപയാണ് ഇന്നത്തെ കിലോവില. വെണ്ട...

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ലോകസഭ പാസ്സാക്കി. ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ അംഗീകരിക്കാതെയാണ് ബിൽ പാസ്സാക്കിയത്. ലോക്സഭയിൽ പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളികൾക്കിടയിൽ...