പരപ്പനങ്ങാടി : പുത്തൻകടപ്പുറത്ത് കടൽ വീണ്ടും ഉൾവലിഞ്ഞു. ഏകദേശം നൂറു മീറ്ററോളം ഉൾവലിഞ്ഞത് പ്രദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും ആശങ്കയിലാണ്. ഇന്നലെ രാത്രിയോടെയാണ് കടൽ ഉൾവലിഞ്ഞത്. രണ്ടാഴ്‌ച മുൻപ് ചെട്ടിപ്പടി ആലുങ്ങൽ...
weather
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം അടക്കം വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ...
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മലപ്പുറം ഉൾപ്പെടെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (ശനി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോട്ടയം, ഇടുക്കി, കോഴിക്കോട്...
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ മലപ്പുറം,...
സംസ്ഥാനത്തുടനീളം താപനില ഉയരുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ മലപ്പുറം ജില്ലയിലും അന്തരീക്ഷ ചൂട് കടുക്കുന്നു. മൺസൂൺ സമയത്ത് മഴ മാറിനിൽക്കുകയും താപനില ക്രമാതീതമായി...
സംസ്ഥാനത്ത് ഉയർന്ന താപനില സാധാരണ നിലയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ഓഗസ്റ്റ് 11 രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച്...
മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്തുപെയ്ത മഴയുടെ ശക്തി കുറയുന്നു. ഇടവിട്ട് മഴയും വെയിലും മാറിമാറി ലഭിക്കുന്ന രീതിയിലാണ് നിലവിൽ ജില്ലയിലെ കാലാവസ്ഥ. പ്രധാന നദികളിലെല്ലാം...
