സ്കൂൾ പരിസരങ്ങളിൽ കൃത്രിമ നിറവും രുചിയും കലർത്തിയുള്ള ഭക്ഷ്യ വിൽപ്പന വേണ്ട, പിടി വീഴും. വിദ്യാർത്ഥികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സ്കൂൾ പരിസരങ്ങളിൽ കർശന പരിശോധനയുമായി...
kozhikode
ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ ഞെട്ടിച്ച് അഞ്ച് വർഷം മുമ്പ് കരിപ്പൂരിൽ നടന്ന വിമാനദുരന്തത്തിന്റെ ഓർമകൾ വീണ്ടും സജീവമാകുന്നു. 2020 ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്ന്...
കേരള തീരത്തോട് ചേർന്ന് തീപിടിച്ച ചരക്ക് കപ്പലായ വാൻഹായ് 503 ലെ രക്ഷാദൗത്യം ദുഷ്കരം. തീ അണക്കലിന് വെല്ലുവിളി ഉയർത്തി തീയും പുകയും നിൽക്കുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം...
കോഴിക്കോട്: ബീച്ചിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമം. കൂടെയുണ്ടായിരുന്ന കുട്ടികളുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വിഫലമായി. സംഭവത്തില്‍...
ദമാം: മലയാളി യുവതി സഊദിയിലെ ജുബൈലിൽ മരിച്ചു. കോഴിക്കോട് മലയമ്മ സ്വദേശിനി കരിമ്പലങ്ങോട്ട് റുബീന (35) ആണ് കിഴക്കൻ സൗദിയിലെ ജുബൈലിൽ മരണപെട്ടത്. എസ് എം എച്ച്...
കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ലൈൻ നിലംപൊത്താതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. അതേസമയം കോഴിക്കോട് കഴിഞ്ഞ...
കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു. വൈകുന്നേരം 5.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസ് യൂണിറ്റുകളെത്തിയെങ്കിലും...
കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിൻ്റെ മൃതദേഹം കല്ലായി പുഴയിൽ കണ്ടെത്തി. പാളയത്തെ യൂണിറ്റ് ജനറൽ സെക്രട്ടറി വെങ്കിടേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്...
ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനാകില്ല. അവര്‍ക്ക് സര്‍വീസ് റോഡ് തന്നെ രക്ഷ. നിലവില്‍ എക്സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സര്‍വീസ് റോഡിലൂടെയാണ് യാത്ര. എന്നാല്‍...
കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം....