NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. കോട്ടക്കൽ വൈലത്തൂർ നാലുകുടിപ്പറമ്പ് സ്വദേശിനി സന്ധ്യ (36) ആണ് മരണപ്പെട്ടതെന്ന്...

പരപ്പനങ്ങാടി: സൗദി അറേബ്യയിലെ അബൂഹദ്‌രിയ്യ റോഡിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം  സ്വദേശിക്ക് ദാരുണാന്ത്യം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും തിരൂർ തലക്കടത്തൂരിൽ താമസക്കാരനായ മേമ്പാട്ട് പറമ്പിൽ അബ്ദുന്നാസർ (48) ആണ് മരിച്ചത്....

  കോഴിക്കോട് : ​മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം കൂടി. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന്‍ ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ...

  ചങ്ങരംകുളം മൂക്കുതല ചേലക്കടവിൽ വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു. ചേലക്കടവ് സ്വദേശി പടിഞ്ഞാറവളപ്പിൽ മുഹമ്മദിന്റെ മകൻ മുർഷിദ് (14) ആണ് മരണപ്പെട്ടത്. മൂക്കുതല ഹയർ സെക്കൻഡറി...

  മലയാളത്തിന്റെ പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ...

പരപ്പനങ്ങാടി : മൂവാറ്റുപുഴയിലുണ്ടായ ബൈക്കപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബാപ്പാലിന്റെ പുരക്കൽ അഷ്‌റഫിന്റെ മകൻ മുഖ്താർ (23) ആണ് മരിച്ചത്. (പരപ്പനാട്...

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ ദാരുണമായി മരിച്ചു. ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ രാജേഷ്, യാത്രക്കാരിയായ രമണി...

കോഴിക്കോട് - പാലക്കാട്‌ ദേശീയ പാതയിൽ കൊണ്ടോട്ടി ഐക്കരപ്പടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മങ്കട പാങ്ങ് സ്വദേശിയായ യുവാവ് മരിച്ചു.  മങ്കട പാങ്ങ് സ്വദേശി സി.കെ. നാരായണന്റെ...

  കോഴിക്കോട്  ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കക്കറമുക്ക് പൂവ്വത്തുംചാലിൽ രജിൻലാൽ (36) ആണ് മരിച്ചത്....

error: Content is protected !!