എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി സി ടൈപ്പ് യുഎസ്ബി ചാർജർ ഇന്ത്യയിൽ ഉടൻ നിർബന്ധമാക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച ശുപാർശ ഇലക്‌ട്രോണിക്‌സ്...
TECH
തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി...
കോഴിക്കോട്: ഡീസൽ എൻജിനുകളിലെ പുകനിയന്ത്രണവുമായി ബന്ധപ്പെട്ട പരീക്ഷണ ഗവേഷണ പ്രബന്ധത്തിന് മലയാളിശാസ്ത്രജ്ഞന് അന്താരാഷ്ട്രപുരസ്കാരം. കണ്ണൂർ മുഴുത്തടം സ്വദേശി ഡോ. ആനന്ദ് ആലമ്പത്താണ് പുരസ്കാരം നേടിയത്. പെൻസിൽവേനിയ ആസ്ഥാനമായി...
സാൻഫ്രാൻസിസ്കോ: വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ വെറും ഒരു മണിക്കൂർ മാത്രമേ അവശേഷിക്കൂ എന്ന പരാതികൾക്ക് വിരാമമിട്ട് മെറ്റ. സന്ദേശങ്ങൾ മായ്ക്കാൻ ഇനി രണ്ട് ദിവസത്തിൽ...
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ്...
തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തിലെ വൈദ്യുത ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം ജൂലൈ-31 നകം പൂര്‍ത്തീകരിക്കുമെന്നു വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കേരള നിയമസഭയില്‍ അറിയിച്ചു....
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ...
വിവരണശേഖരണത്തിനായി പലരും ആശ്രയിക്കാറുള്ളത് ഗൂഗിളിനെ (Google) ആണ്. ഓരോ മിനിറ്റിലും 3.8 ദശലക്ഷം സേർച്ചുകൾ (Google Search) ഗൂഗിളിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. പലരുടെയും വ്യക്തിഗത വിവരങ്ങളും ഗൂഗിളിൽ...
കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വന്നതിനെ തുടര്‍ന്നുള്ള വൈദ്യുതിനിയന്ത്രണം ഇന്നുമുതല്‍ ഉണ്ടാവില്ല. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് ക്ഷാമം കെ.എസ്.ഇ.ബി മറികടക്കുന്നത്....
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം (Power Cut) ഏര്‍പ്പെടുത്തും. രാത്രി 6.30നും 11.30നും ഇടയിൽ 15 മിനിട്ട് നേരമാകും വൈദ്യുതി വിതരണം തടസ്സപ്പെടുക. നഗരപ്രദേശങ്ങളെയും ആശുപത്രിയടക്കമുള്ള അവശ്യ...