ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ...
ARTICLE
കൊച്ചി: കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം. ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമാണ് കാർഗിൽ. ആ വിജയഭേരി മുഴക്കത്തിന് ഇന്ന് 24 വര്‍ഷം. കാര്‍ഗില്‍ സമുദ്രനിരപ്പിൽ നിന്ന്...
വിവാഹമോചനത്തിൽ സുപ്രധാന വിധി പ്രസ്താവിച്ച് സുപ്രീംകോടതി. പുതിയ ഉത്തരവ് പ്രകാരം വിവാഹമോചന കേസുകളിൽ ആറ് മാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കാനാകും. ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച്...
ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപ്പിടുത്തത്തിലും എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ്...
കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. വിവാഹ വീട്ടില്‍ ഇന്നലെ രാത്രി...
പരപ്പനങ്ങാടി: ജലാശയങ്ങളെ ശയ്യയാക്കുന്നതിൽ അപാര കഴിവ് തെളിയിച്ച്ഏ ഴ് വയസ്സുകാരൻ . പരപ്പനങ്ങാടി അയ്യപ്പൻ കാവിലെ യു.വി.ജീവശങ്കറാണ് വെള്ളത്തിൽ പൊങ്ങ് തടി പോലെ ഏറെ നേരം പൊങ്ങി...
പാലക്കാട് കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡിസംബര്‍ 11നാണ് അദ്ദേഹത്തെ...