കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കക്കറമുക്ക് പൂവ്വത്തുംചാലിൽ രജിൻലാൽ (36) ആണ് മരിച്ചത്....
DEATH
മരംമുറിക്കുന്നതിനിടെ മരംമുറി യന്ത്രത്തിന്റെ ബ്ലേഡ് തട്ടി കാൽ മുറിഞ്ഞതിനെ തുടർന്ന് മരത്തിൽ നിന്ന് പിടിവിട്ട് താഴെ വീണ് മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കിഴിശ്ശേരി കുഴിമണ്ണ ആക്കപ്പറമ്പ്...
സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിനെ തുടർന്ന് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് തച്ചമ്പാറ സ്വദേശി പ്രദോഷാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകൻ പ്രദോഷ്....
ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ആറ് മാസം ഗർഭിണിയായിരുന്ന സോന കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. സോനയുടേത് ആത്മഹത്യയല്ലെന്നും അപകടത്തിന്റെ മറവിൽ രജിൻലാൽ...
കളിച്ചും ചിരിച്ചും പാറിനടക്കേണ്ട പ്രായത്തിൽ രണ്ട് കുരുന്നുകൾ ഒരേ കുഴിയിൽ വീണ് മരിച്ചത് മൂന്ന് ഗ്രാമങ്ങളെ സങ്കടക്കടലിലാഴ്ത്തി. പൂക്കോട്ടൂർ പിലാക്കലിലെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നെത്തിയ മലപ്പുറം മേൽമുറി...
മഞ്ചേരി മങ്കട പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. വെള്ളില സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിന് നേരെയാണ്...
പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബിന്റെ ഭാഗം ദേഹത്തേക്ക് പതിച്ച് യുവാവ് മരിച്ചു. പൂവ്വത്താണി കൊട്ടിലിങ്ങൽ (കളത്തിൽ) പരേതനായ ജബ്ബാറിന്റെ മകൻ റിയാസ് (34) ആണ്...
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന് വടക്കുവശത്ത് ട്രെയിൻ തട്ടി എരുമ ചത്ത നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം എരുമയുടെ ജഡം കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ...
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ അന്തരിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി കടുവാളൂർ പത്തൂർ (മേലേച്ചെറുക്കോട്ടിൽ) മുഹമ്മദിന്റെ മകൻ മുഹമ്മദ് റഹീസ് (22) ആണ് മരിച്ചത്....
ബെംഗളൂരു : കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. കുടുംബശ്രീ...
