NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

വാല്‍പ്പാറ അപകടത്തിന് പിന്നാലെ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം...

റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി എടരിക്കോട് : പുതുപറമ്പിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ അപകടത്തിൽപ്പെട്ടു. പുഴയിൽ മുങ്ങിയ ഏഴ് വയസ്സുകാരൻ സൈഫുൽ മസ്നാൻ മരിച്ചു....

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ...

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്‌ഫോടനം. ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് വൈകീട്ട് അഞ്ച് മണി വരെ 6 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 ഓളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം....

  ഒരേ മനസ്സോടെ, ഒരേ വാഹനത്തിൽ കളിചിരികളോടെ പുറപ്പെട്ടവർ ഒൻപത് ആംബുലൻസുകളിലായി അന്ത്യയാത്രയ്ക്കായി തിരികെയെത്തി. കൂട്ടക്കരച്ചിലുകൾക്ക് സാക്ഷ്യം വഹിച്ചു സ്കൂൾ മുറ്റം. വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട...

  പൊള്ളാച്ചിക്ക് സമീപം വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് മലയാളികൾ കൊല്ലപ്പെട്ടു. മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്.   പതിനാറ് പേർ...

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേലേമ്പ്ര പൈങ്ങോട്ടൂർ താഴെ കാളാത്ത് അബൂബക്കറിന്റെ മകൻ അജ്നാസ് (30) ആണ് മരിച്ചത്. കോഴിക്കോട് ശാരദ മന്ദിരം...

പരപ്പനങ്ങാടി : റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി ഇതരസംസ്ഥാന തൊഴിലാളിയുടെ കാൽപാദം അറ്റു. ബീഹാർ സ്വദേശിയായ ബൽറാം (40) ആണ് അപകടത്തിൽപ്പെട്ടത്. പരപ്പനങ്ങാടി ചിറമംഗലത്ത് വെച്ച്...

തിരൂരങ്ങാടി: വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി പെരിയ സ്വാമി (60) ആണ് മരിച്ചത്. വ്യാഴാഴ്ച...

ചമ്രവട്ടം : കക്ക വാരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തിരൂരങ്ങാടി സ്വദേശി മരിച്ചു. പതിനാറുങ്ങൽ വടക്കേ മമ്പുറം പളളിക്ക് സമീപം പാലത്ത് (പറങ്ങോടത്ത്) കുഞ്ഞീതു മകൻ അബ്ദുള്ള (48) ആണ്...

error: Content is protected !!