ദോഹ : ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) ഹബ്ബായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ പൊട്ടിത്തെറിയിൽ പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം...
ACCIDENT
പരപ്പനങ്ങാടി: സൗദി അറേബ്യയിലെ അബൂഹദ്രിയ്യ റോഡിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും തിരൂർ തലക്കടത്തൂരിൽ താമസക്കാരനായ മേമ്പാട്ട് പറമ്പിൽ അബ്ദുന്നാസർ (48) ആണ് മരിച്ചത്....
പരപ്പനങ്ങാടി : മൂവാറ്റുപുഴയിലുണ്ടായ ബൈക്കപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബാപ്പാലിന്റെ പുരക്കൽ അഷ്റഫിന്റെ മകൻ മുഖ്താർ (23) ആണ് മരിച്ചത്. (പരപ്പനാട്...
മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ ദാരുണമായി മരിച്ചു. ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ രാജേഷ്, യാത്രക്കാരിയായ രമണി...
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി ഐക്കരപ്പടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മങ്കട പാങ്ങ് സ്വദേശിയായ യുവാവ് മരിച്ചു. മങ്കട പാങ്ങ് സ്വദേശി സി.കെ. നാരായണന്റെ...
കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കക്കറമുക്ക് പൂവ്വത്തുംചാലിൽ രജിൻലാൽ (36) ആണ് മരിച്ചത്....
മരംമുറിക്കുന്നതിനിടെ മരംമുറി യന്ത്രത്തിന്റെ ബ്ലേഡ് തട്ടി കാൽ മുറിഞ്ഞതിനെ തുടർന്ന് മരത്തിൽ നിന്ന് പിടിവിട്ട് താഴെ വീണ് മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കിഴിശ്ശേരി കുഴിമണ്ണ ആക്കപ്പറമ്പ്...
കൊണ്ടോട്ടിയിൽ അരീക്കോട് റോഡിൽ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് ഉയർന്ന ശക്തമായ തീയും കനത്ത പുകയും നിമിഷങ്ങൾക്കകം മുകളിലെ നിലകളിലേക്ക്...
കളിച്ചും ചിരിച്ചും പാറിനടക്കേണ്ട പ്രായത്തിൽ രണ്ട് കുരുന്നുകൾ ഒരേ കുഴിയിൽ വീണ് മരിച്ചത് മൂന്ന് ഗ്രാമങ്ങളെ സങ്കടക്കടലിലാഴ്ത്തി. പൂക്കോട്ടൂർ പിലാക്കലിലെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നെത്തിയ മലപ്പുറം മേൽമുറി...
മഞ്ചേരി മങ്കട പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. വെള്ളില സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിന് നേരെയാണ്...
