NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

  പരപ്പനങ്ങാടി ; ടെറസ് വൃത്തിയാക്കുന്നതി നിടെ വീടിൻ്റെ മുകളിൽ നിന്നും താഴോട്ട് വീണ ഗൃഹനാഥൻ മരിച്ചു. നെടുവ കോവിലകം ചെറുകുറ്റിത്തറയിൽ താമസിക്കുന്ന തെന്നാരം വാക്കയിൽ ശശി...

മാവേലിക്കര നടക്കാവിൽ ബസ് ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപ്(49) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട...

എടപ്പാൾ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ട് അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച് ശരീരത്തിൽ വീണ് ഒരാൾക്ക് പരിക്കേറ്റു. അത്താണിപ്പടി കണ്ണത്ത് സജീവൻ (32) ആണ്...

കൊണ്ടോട്ടി - കുന്നുംപുറം റോഡിൽ തോട്ടശ്ശേരിയറയിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. തോട്ടശ്ശേരിയറ സ്വദേശി മാട്ര മുഹമ്മദ് ഹാജി (65) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്....

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്‌റഫ്, ബഷീർ  എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ ഗാമ...

  കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം അന്‍പത് കോടിയെന്ന് വിലയിരുത്തല്‍. ഷോറൂം മാനേജര്‍ അജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ബുധനാഴ്ച എഫ്‌ഐആര്‍...

കോഴിക്കോട് :  നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പാളയത്തെ ജയലക്ഷ്മി സിൽക്സ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലെ മുകൾഭാഗത്താണ് ആദ്യം തീപടർന്നത്. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ്...

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരിക്ക്. പൂവത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ബസാണ് മറിഞ്ഞത്. കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയില്‍ ഉണ്ടായിരുന്ന...

സന്ദർശക വിസയിൽ പിതാവിനെ കാണാൻ ഷാർജയിലെത്തിയ മലപ്പുറം സ്വദേശികളായ ദമ്പതികളുടെ രണ്ടുവയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകൻ അലൻ റൂമിയാണ്...

കോഴിക്കോട് ; കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 വയസ്സുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ അബ്ദുൽ റഷീദിന്റെയും മസ്നയുടെയും മകൾ തൻഹ ആണ് മരിച്ചത്....

error: Content is protected !!