നിലമ്പൂർ : ശക്തമായ ഇടിമിന്നലിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ജീപ്പ് സ്വയം സ്റ്റാർട്ടായി മുന്നോട്ട് നീങ്ങിയത് നാട്ടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ചു. നിലമ്പൂർ നല്ലംതണ്ണിയിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പുലിക്കാട്ട് വിജയന്റെ...
ACCIDENT
പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബിന്റെ ഭാഗം ദേഹത്തേക്ക് പതിച്ച് യുവാവ് മരിച്ചു. പൂവ്വത്താണി കൊട്ടിലിങ്ങൽ (കളത്തിൽ) പരേതനായ ജബ്ബാറിന്റെ മകൻ റിയാസ് (34) ആണ്...
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് വടക്കുവശത്ത് ട്രെയിൻ തട്ടി എരുമ ചത്ത നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം എരുമയുടെ ജഡം കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ...
മണിക്കൂറുകളുടെ വ്യത്യാസത്തിൽ പഞ്ചാബിൽ രണ്ട് സ്ഫോടനങ്ങൾ. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആസ്ഥാനത്തും അമൃത്സറിൽ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സ്ഫോടനമുണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന്...
നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേ പാതയിൽ തുവ്വൂർ കമാനത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. നിലമ്പൂർ-ഷൊർണ്ണൂർ മെമു ട്രെയിനിന് മുകളിലേക്കാണ് പാലത്തിന്റെ ഒരു ഭാഗം...
ബെംഗളൂരു : കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. കുടുംബശ്രീ...
മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബര് ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം. ആക്രമണത്തിൽ...
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷ് 85...
പെരിന്തൽമണ്ണ ; അങ്ങാടിപ്പുറത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വൈലോങ്ങര സ്വദേശി സി.നെബു ആന്റണിക്ക് കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റു. പാന്റ്സിന്റെ...
പാറമേക്കാവിന്റെ പടക്കനിര്മാണശാല ഉടമയ്ക്കെതിരെ കേസ്. മുതലമട വെള്ളാരംകടവിലെ പടക്കനിര്മാണശാലയുടെ ലൈസന്സിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. ലൈസന്സില് അനുവദിച്ചതിനെക്കാള് കൂടുതല് പടക്കങ്ങളും...
