NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

കോഴിക്കോട് : താമരശ്ശേരി ചുരം ആറ്-ഏഴ് വളവുകൾക്കിടയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരിക്കേറ്റു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതിനെ...

ജോലി ചെയ്യുന്നതിനിടെ കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ചങ്ങരംകുളം മൂക്കുതല കൊളഞ്ചേരി പാടത്ത് ആണ് സംഭവം. കൊളഞ്ചേരി ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കദീമ...

ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോടിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഐക്കരപ്പടി പെരിങ്ങാവ് വാഴയൂർ കോട്ടുപാടം സ്വദേശികളായ കോണത്ത്...

  തേങ്ങയിടുന്നതിനായി തെങ്ങിൽ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാർ (55) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ...

മലപ്പുറം ജില്ലയില്‍ 2025ല്‍ റിപ്പോർട്ട് ചെയ്തത് 5,708 വാഹനാപകടങ്ങള്‍. ഇതില്‍ 253 പേർ മരിക്കുകയും 3,302 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021 മുതലുള്ള റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍...

  ചേളാരി: കല്യാണവീട്ടിൽ പായസം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പൻ...

വള്ളിക്കുന്ന് : അരുണാചൽ പ്രദേശിലെ തവാങ്ങ് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പുറപ്പെട്ടു കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് അരിയല്ലൂർ ജിയുപി സ്കൂളിന് സമീപം മേനാത്ത്...

കൊണ്ടോട്ടി - കൊളപ്പുറം റോഡിൽ ടോറസ് ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുകയൂർ മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉള്ളാടൻ സഹീർ അലിയുടെ ഭാര്യ നൗഫിയ ആണ്...

തിരൂരങ്ങാടി :  താഴെ ചേളാരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് വയസ്സുകാരൻ മരിച്ചു. കടമ്പോട് പന്തല്ലൂർ മദാരി പനങ്കാവിൽ സഅദ് - ഹർഷിദ ദമ്പതികളുടെ മകൻ റിസിൽ ആദം...

മഞ്ചേരി - അരീക്കോട് റോഡിൽ ചെങ്ങര പള്ളിപ്പടിയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ആറാം ക്ലാസുകാരൻ മരണപ്പെട്ടു. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകനുമായ...

error: Content is protected !!