NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

ഒതുക്കുങ്ങലിൽ മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്....

  മിക്‌സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ്...

  മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു. കുന്നത്ത് പറമ്പ് സ്വദേശി ഫൈസലാണ് മരിച്ചത് . സംഭവത്തിൽ ലത്തീഫിനെ പൊലീസ് അറസ്റ്റ്...

  വയനാട് കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ദുരന്തസ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റി നടത്തിയ തീവ്രമായ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്....

തുരങ്കപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് രണ്ട് മരണം; 18 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; കള്ളാടി മീനാക്ഷി പാലം പൂർണ്ണമായി തകർന്നു; വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു..!   കനത്ത മഴയെ...

  ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവ്വഹിക്കാൻ എത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. കുറ്റിപ്പുറം തിരുനാവായ നടുവട്ടം തെക്കേ പീടിക്കല്‍...

മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഉണ്ടായ അപ്രതീക്ഷിത അപകടത്തിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരണപ്പെട്ടു. നിലമ്പൂർ മൈലാടിയിലാണ് സംഭവം ഉണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശിയായ സുധീർ ബർമ്മയാണ്...

പരപ്പനങ്ങാടി: കടലിൽ ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു. ചെട്ടിപ്പടി സ്വദേശി കെ.സി. ഷാജു ലീഡറായ 'തക്ബീർ' എന്ന വള്ളമാണ് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ...

ഇരട്ട ഭൂചലനത്തിന് പിന്നാലെ ദുരന്തഭൂമിയായി വെനസ്വേല. 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്....

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ആണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ സംഭവിച്ചത്. കരീബിയൻ തീരമേഖല കേന്ദ്രീകരിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് വലിയ...

error: Content is protected !!