NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Death

  കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമ്മലയെയാണ് (58) മകളുടെ ഭർത്താവ്...

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റിപ്പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്....

വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമ്മയ്‌ക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ഇന്ന് പുലർച്ചെ...

കോട്ടക്കൽ അതിരുമടയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞൊളം പാറമ്മൽ സ്വദേശി കാക്കണ്ടി വീട്ടിൽ കെ പി ബഷീർ എന്നയാളാണ് മരിച്ചത്.   ഭാര്യ ഗുരുതര...

പരപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറി ബൈക്കിൽ തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി ടെലഫോൺ എക്സ്ചേഞ്ച് റോഡിൽ സൂപ്പി മക്കാനകത്ത് സുഹൈൽ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം....

വള്ളിക്കുന്ന് : കൊടക്കാട് കൂട്ടുമൂച്ചിയിൽ രണ്ടര വയസ്സുകാരി നാരങ്ങ തൊണ്ടയിൽ കുടുങ്ങി മരിച്ചു.   കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.   ചൊവ്വാഴ്‌ച...

കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ ഭാ​ഗത്ത് റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ സുഹൃത്തിന്റെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടി.കെ. ആൽവിൻ(21) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ്...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ പതിനാലുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തില്‍ ഷാദാബ് ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂർച്ഛിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വാഴക്കാട് ജി എച്ച്‌...

സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നിയൂർ സ്വദേശി മരിച്ചു.. മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) ആണ് തെക്കൻ പ്രവിശ്യയായ...

കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തിൽ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്റർ ദേഹത്തുതട്ടി ഗുരുതര പരുക്കേറ്റ് തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ (32) ആണു മരിച്ചത്. ഇന്ന്...