NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Death

ചമ്രവട്ടം : കക്ക വാരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തിരൂരങ്ങാടി സ്വദേശി മരിച്ചു. പതിനാറുങ്ങൽ വടക്കേ മമ്പുറം പളളിക്ക് സമീപം പാലത്ത് (പറങ്ങോടത്ത്) കുഞ്ഞീതു മകൻ അബ്ദുള്ള (48) ആണ്...

കരിമ്പ് ജ്യൂസ് കടയിൽ നിന്ന് ഷോക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. അരീക്കോട് കാവനൂർ പാലക്കാപറമ്പ് പൊടുവണ്ണിക്കോട്ടുമ്മൽ വീട്ടിൽ കുന്നൻ അബ്ദുള്ളയുടെ മകൻ പി.കെ. മുഹമ്മദ് ഷാമിൽ (15)...

  റിയാദ്: സഊദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് വേങ്ങര സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര...

തിരൂരങ്ങാടി: ചെട്ടിപ്പടിയിൽ പഴയ വീട് പൊളിക്കുന്നതിനിടെ സൺഷെയ്ഡ് തകർന്നു വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി പുള്ളാടൻ അസീസ് (59) ആണ് മരിച്ചത്. ചെട്ടിപ്പടി മാധവാനന്ദ...

മലപ്പുറം: കൊളത്തൂർ കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകൻ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം...

  പരപ്പനങ്ങാടി ; ടെറസ് വൃത്തിയാക്കുന്നതി നിടെ വീടിൻ്റെ മുകളിൽ നിന്നും താഴോട്ട് വീണ ഗൃഹനാഥൻ മരിച്ചു. നെടുവ കോവിലകം ചെറുകുറ്റിത്തറയിൽ താമസിക്കുന്ന തെന്നാരം വാക്കയിൽ ശശി...

  താനാളൂരിൽ പാറക്കുളത്തിൽ വീണ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. താനാളൂർ അയ്യായ റോഡിലെ വെള്ളിയത്ത് സമീറിന്റെ മകൻ അസ്‌ലഹ് (9), വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ...

കോഴിക്കോട് ; കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 വയസ്സുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ അബ്ദുൽ റഷീദിന്റെയും മസ്നയുടെയും മകൾ തൻഹ ആണ് മരിച്ചത്....

പരപ്പനങ്ങാടി : പുത്തിരിക്കൽ കോട്ടത്തറയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുങ്ങാട്ടുംതറയിലെ മുണ്ടുപാലത്തിങ്ങൽ സുരേഷ് ബാബു (40) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് പല്ലവി...

  ചേളാരി: കല്യാണവീട്ടിൽ പായസം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പൻ...

error: Content is protected !!