പരപ്പനങ്ങാടി : കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എം.സി.സി. അബ്‌ദുറഹ്മാൻ മൗലവിയുടെ ജീവിതവും സംഭാവനകളും അടയാളപ്പെടുത്തുന്ന ചരിത്ര സെമിനാർ ഒക്ടോ 10 ശനിയാഴ്ച വൈകിട്ട്നാലിന്...
Year: 2026
പരപ്പനങ്ങാടി : പാലത്തിങ്ങൽ ചീർപ്പിങ്ങൽ പ്രദേശത്ത് നിർമ്മാണം പൂർത്തിയായ കീരനല്ലൂർ റീജിയണൽ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയത്തിന്റെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സയൻസ്...
പരപ്പനങ്ങാടി : സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള 'ഓപ്പറേഷൻ തണ്ടറിന്റെ' അനുബന്ധമായി മലപ്പുറം ഡിവിഷൻ എക്സൈസ് റേഞ്ച് ഓഫീസ് പരപ്പനങ്ങാടിയുടെയും പരപ്പനങ്ങാടി നഗരസഭയുടെയും നാട്ടുകാരുടെയും ജനകീയ കൂട്ടായ്മകളുടെയും...
തിരുവനന്തപുരം : വാഹനങ്ങളുടെ നിറവും രൂപവും ഉള്‍പ്പെടെ മാറ്റാന്‍ നിബന്ധനകളോടെ അനുമതി നല്‍കി സര്‍ക്കാര്‍. ഗതാഗത കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്‍ജിനും ഷാസിയും...
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. മലപ്പുറം, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ബാങ്ക് ഓഫീസുകളിലും...
വേങ്ങര കണ്ണമംഗലം ചെറേക്കാട്ടെ ചെങ്കൽ ക്വാറിയിലുണ്ടായ ജെ.സി.ബി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വട്ടപ്പൊന്ത സ്വദേശി സ്രാമ്പ്യയേക്കൽ ബീരാന്റെ മകൻ ഹമീദ് ആണ് മരണപ്പെട്ടത്....
പരപ്പനങ്ങാടി : ഉപ ജില്ല ശാസ്ത്രമേളയിൽ എസ്.എൻ.എം. ഹയർസെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. ഗണിത ശാസ്ത്ര മേള, സാമൂഹ്യ ശാസ്‌ത്ര മേള, ഐ.ടി.മേള എന്നിവയിൽ ഹൈസ്‌കൂൾ...
ബോർഡ് -കോർപറേഷൻ വിഭജനത്തിൽ യുഡിഎഫിൽ ധാരണയായി. മുസ്‌ലിം ലീഗിന് ഇരുപതും കേരള കോൺഗ്രസിന് ഏഴും ആർഎസ്പിക്ക് മൂന്നും മറ്റുളളവർക്ക് ഓരോ അധ്യക്ഷ സ്ഥാനവും നൽകും. കേരള...
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ പ്രവചനം. വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, എറണാകുളം,...
കോഴിക്കോട് : വീട്ടുമുറ്റത്തേക്ക് കുതിരച്ചാണകം ഇട്ടതു ചോദ്യംചെയ്ത വീട്ടമ്മയെ അയൽവാസി വെടിവെച്ചു. വെസ്റ്റ്ഹിൽ ബി.ജി. റോഡ് സ്വദേശി ചെട്ടിത്തോപ്പ് പറമ്പിൽ രാജന്റെ ഭാര്യ പുഷ്പ(60)യ്ക്കാണ്...
