NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2026

മലപ്പുറം: നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു. കോടതിയലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്....

കളിച്ചുനടക്കുന്നതിനിടെ നാല് വയസ്സുകാരൻ ജനശതാബ്ദി എക്‌സ്പ്രസിൽ കയറിപ്പോയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി. റെയിൽവേ ഉദ്യോഗസ്ഥരുടെയും ആർ.പി.എഫിന്റെയും ജാഗ്രതയോടുകൂടിയ ഇടപെടലിൽ കുഞ്ഞിനെ സുരക്ഷിതമായി രക്ഷിതാക്കൾക്ക് കൈമാറി. കോഴിക്കോട്...

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു. ഉടമകൾക്ക് ബസിന് ഇഷ്ടമുള്ള നിറം അടിക്കാം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഹൈകോടതിയുടെ മാനദണ്ഡം പാലിക്കണം....

കഴിഞ്ഞ ആറ് മാസമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത 1.58 കോടി നിർജീവ റേഷൻ കാർഡുകൾ ഒക്ടോബർ മുതൽ കേന്ദ്രസർക്കാർ താത്കാലികമായി നിഷ്‌ക്രിയമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും...

പരപ്പനങ്ങാടി : ഡയറി ഡിപ്പാർട്ട്മെന്റിന്റെയും പരപ്പനങ്ങാടി ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി കാലിത്തീററ ഘടകങ്ങളുടെ സബ് സിഡി - വൈക്കോൽ വിതരണം...

! മലപ്പുറം ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും രണ്ട് സീറ്റുകൾ വീതം നേടി അർഹിച്ച വിജയം സ്വന്തമാക്കി. വേങ്ങര, താനാളൂർ പഞ്ചായത്തുകളിലെ...

പരപ്പനങ്ങാടി : സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ ഇടപെടാൻ കേന്ദ്രസർക്കാർ ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു....

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുണ്ടിയൻകാവിലെ ക്വാർട്ടേഴ്സിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിയിൽ സഹപ്രവർത്തകന്റെ തലയോട്ടിക്ക് പൊട്ടൽ ഉണ്ടാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡിഷ കോരപുട് സ്വദേശി വിജയ്...

പരപ്പനങ്ങാടി ∙ കേരള സർക്കാരിന്റെ  ലഹരിവിരുദ്ധ പദ്ധതി ‘ഓപ്പറേഷൻ തണ്ടറിന്റെ ’ ഭാഗമായി പരപ്പനങ്ങാടി  റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് / തിരൂർ, ആർപിഎഫ്  കുറ്റാന്വേഷണ വിഭാഗം/പാലക്കാട് ഡിവിഷൻ,...

error: Content is protected !!