NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി മീഡിയവണ്‍ ചാനല്‍. കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക്...

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവെച്ച് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. രഹസ്യാന്വേഷണ ഏജന്‍സികളുടെ...

ന്യൂഡൽഹി: എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഫെബ്രുവരി 7 ന് തിങ്കളാഴ്ച മുതൽ ജോലിക്കായി ഓഫിസിൽ ഹാജരാകണമെന്ന്​ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്​. കോവിഡ്​ കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ്...

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. കോവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു....

കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി...

ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കോവിഡ് മഹാമാരി ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കും അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കുമിടയിലാണ് 2022-23ലെ കേന്ദ്രബജറ്റ്. അതിനാല്‍ തന്നെ കേന്ദ്ര...

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ചാനലിന്റെ...

  മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. ഫെയ്സ്ബുക്ക് പേജിലൂടെ ചാനല്‍ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം...

കോവിഡിനെ ഒറ്റക്കെട്ടായി നേരിട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് മുന്നണി പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് കൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. വാക്‌സിന്‍ നിര്‍മ്മാണത്തിലും വിതരണത്തിലും രാജ്യം വന്‍ നേട്ടമുപണ്ടാക്കിയെന്ന്...

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ കൊച്ചുമകളെ മരിച്ചനിലയില്‍ കണ്ടെത്തി. യെഡിയൂരപ്പയുടെ മൂത്തമകള്‍ പദ്മയുടെ മകള്‍ ഡോ.സൗന്ദര്യ നീരജ്(30) ആണ് മരിച്ചത്. ബെംഗളൂരു വസന്ത്‌നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച...

error: Content is protected !!