NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

ഉക്രൈനിലെ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ആയുധമെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ സൈനകേഷ് രവിചന്ദ്രനാണ് ഉക്രൈനിലെ സേനയില്‍ ചേര്‍ന്നത്. 21 വയസുകാരനായ സൈനകേഷ് 2018ലാണ്...

കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മാര്‍ച്ച് 31ന് നടക്കും. അസം, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, കേരളം, ത്രിപൂര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ...

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന് മുതിര്‍ന്ന പാര്‍ട്ടി നേതാവും ഉന എം.എല്‍.എയുമായ പുഞ്ച വന്‍ഷിനെ ഏഴ് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. സ്പീക്കര്‍ നിമാബെന്‍ ആചാര്യയാണ്...

സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്സ്റ്റേണല്‍ അഫയേഴ്സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ടെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി . അവരെ പുറത്തെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്....

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി നാളെ 22 വിമാനങ്ങള്‍ എത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. 1300 ഇന്ത്യക്കാര്‍ ഇതുവരെ അതിര്‍ത്തി കടന്നു. ഖാര്‍ക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാന്‍ ശ്രമം...

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വിലക്കിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം...

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക്​ തുടരും. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച്​ ശരിവെച്ചു. കേന്ദ്ര നടപടി നേരത്തെ സിംഗിൾ ബെഞ്ച്​ ശരിവെച്ചിരുന്നു....

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009...

രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടിവച്ചു. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നത് വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് ഡി.ജി.സി.എ...

വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്തമഴയോടൊപ്പം ആലിപ്പഴവും വീണു. ആലിപ്പഴങ്ങള്‍ നിരന്ന് കിടക്കുന്ന കൗതുകകരമായ കാഴ്ചയ്ക്കാണ് ഡല്‍ഹി ഇന്നലെ സാക്ഷ്യം വഹിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്...

error: Content is protected !!