കോയമ്പത്തൂർ> കേസിലിരിക്കുന്ന ഭൂമി വിൽപ്പന നടത്തി പണം തട്ടിയ കേസിൽ എം പി യും നടനുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ. 97 ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ്...
NATIONAL
തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി. പാര്‍ട്ടി നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,...
ഭോപ്പാല്‍: മദ്യഷോപ്പ് അടിച്ചുതകര്‍ത്ത് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ഞായറാഴ്ചയാണ് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു മദ്യഷോപ്പ് ഇവര്‍ നശിപ്പിച്ചത്. അത്തരം കടകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടണമെന്ന് അധികൃതര്‍ക്ക്...
ഭാര്യ സ്ത്രീയല്ലെന്നും, തന്നെ വഞ്ചിച്ച് വിവാഹം ചെയ്‌തെന്നും ആരോപിച്ച് ഭര്‍ത്താവ് സു്പ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഭാര്യയ്ക്ക് നോട്ടീസ് അയച്ചു....
കൊല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പോക്കറ്റടി നടത്തിയതിനെ തുടര്‍ന്ന് പ്രശസ്ത ബംഗാളി ടെലിവിഷന്‍ താരം രൂപാ ദത്ത അറസ്റ്റില്‍. നടിയുടെ ബാഗില്‍നിന്ന് 75,000 രൂപ പൊലീസ് കണ്ടെടുത്തു....
പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നിരിക്കുന്ന കാഴ്ചക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. എക്സിറ്റ് പോളുകള്‍ ആപ്പിനൊപ്പമായിരുന്നെങ്കിലും പ്രതീക്ഷയില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ തുടക്കം മുതലെ എഎപി ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ്...
ഉത്തര്‍ പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി.ജെ.പി വലിയ മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തമാക്കി ഇരുന്നൂറ്റി അന്‍പതിലധികം സീറ്റില്‍ ബി.ജെ.പി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്....
ബുധനാഴ്ച ബജറ്റ് അവതരണത്തിന് സാധാരണ പെട്ടികളില്‍ നിന്ന് വ്യത്യസ്തമായി ചാണകത്തില്‍ നിര്‍മ്മിച്ച പെട്ടിയുമായാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ നിയമസഭയില്‍ എത്തിയത്. പെട്ടിയുമായി അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍...
രാജീവ് ഗാന്ധി വധക്കേസ്; 30 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പേരറിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
രാജീവ്ഗാന്ധി വധക്കേസിലെ പ്രതി എ.ജി പേരറിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി 30 വര്‍ഷത്തിലധികം ജയിലില്‍...
ബെംഗളൂരുവരില്‍ മയക്കുമരുന്ന് കടത്തിയതിന് ടാറ്റൂ ആര്‍ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഏഴുകോടി രൂപ വിലവരുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്ന്...
