NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

മുംബൈയില്‍ കോടികളുടെ കള്ളനോട്ടുമായി ഒരു സംഘം പിടിയില്‍. വ്യാജ നോട്ടുകള്‍ അച്ചടിക്കുകയും അവയുടെ വിതരണം നടത്തുകയും ചെയ്തിരുന്ന സംഘത്തിലെ ഏഴുപേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവരുടെ കൈവശം 7...

മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കാൻ കോവിഡ് നികുതി/സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. അതിസമ്പന്നർക്കാകും നികുതി ചുമത്തുക. ഫെബ്രുവരി ഒന്നിലെ ബജറ്റിൽ നികുതി പ്രഖ്യാപിച്ചേക്കും . കോവിഡ് കൺസപ്ഷൻ ടാക്‌സ്/സെസ്...

തിരൂരങ്ങാടി : കെ.വി. റാബിയയിലൂടെ മലപ്പുറത്തേക്ക് പത്മശ്രീ പുരസ്കാരം.  ഇന്ന് പ്രഖ്യാപിച്ച 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിലാണ് തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ...

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ പുരസ്‌കാരമുണ്ട്. ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമ്മീഷണര്‍ എംകെ...

  കുട്ടികള്‍ക്കായുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശ്രീലക്ഷി നിലയത്തിലെ മാസ്റ്റര്‍ ദേവീപ്രസാദിന്. കേരളത്തില്‍ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ രാഷ്ട്രീയ...

  മറ്റുള്ള യാത്രികര്‍ക്ക് ശല്യമാകുന്ന തരത്തില്‍ ഉച്ചത്തിലുള്ള പാട്ടും ഉറക്കെയുള്ള സംസാരവും ട്രെയിനില്‍ നിരോധിച്ച് റെയില്‍വേ ഉത്തരവ്. ഇത് ആരെങ്കിലും ചെയ്യുന്നത് കണ്ട് പിടിച്ചാല്‍ കര്‍ശന നടപടി...

ബലാത്സംഗക്കേസ് പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് കോടതിക്ക് സമീപം വെടിവെച്ച് കൊന്നു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്‍ എന്നയാളാണ്...

ന്യൂദല്‍ഹി: സുപ്രീം കോടതിക്ക് മുന്നില്‍ വെച്ച് യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. നോയ്ഡ സ്വദേശിയായ 50 വയസുകാരന്‍ രാജ്ഭര്‍ ഗുപ്ത...

രാജ്യത്തെ കോവിഡ് മരണക്കണക്ക് സംസ്ഥാനങ്ങൾ പുറത്ത് വിട്ടതിനേക്കാൾ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോർട്ട്. സർക്കാരുകൾ സുപ്രീംകോടതിയിൽ നൽകിയ കണക്കുകളാണ് ഈ സൂചന നൽകുന്നത്. സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള...

ന്യൂദല്‍ഹി: റിപബ്ലിക് ദിന പരിപാടികളുടെ മുന്നോടിയായി സുരക്ഷ വര്‍ധിപ്പിച്ച് ദല്‍ഹി പൊലീസ്. രാജ്പഥിലും സമീപപ്രദേശങ്ങളിലുമാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. മുഖം തിരിച്ചറിയുന്ന സംവിധാനങ്ങളും 300ല്‍ അധികം നിരീക്ഷണ ക്യാമറകളും...

error: Content is protected !!