NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

GULF

HEALTH

  ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ നേതൃത്വത്തിൽ നഴ്സുമാർ നടത്തുന്ന രാപ്പകൽ സമരം മൂന്നാം ദിവസവും തുടരുന്നു. അരയിടത്തുപാലത്തിന് താഴെയാണ് നഴ്സുമാരുടെ പ്രതിഷേധം. സിവിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച സമരം കോടതി...

താനൂർ മുക്കോലയിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയാണ് പ്രദേശം വിറങ്ങലിച്ച സംഭവം ഉണ്ടായത്. വീടിന് പുറത്തിറങ്ങിയ വിദ്യാർഥികളെയും നാട്ടുകാരെയുമാണ് അക്രമാസക്തനായ നായ ഓടിച്ചിട്ട് കടിച്ച് പരിക്കേൽപ്പിച്ചത്....

പരപ്പനങ്ങാടി : റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി ഇതരസംസ്ഥാന തൊഴിലാളിയുടെ കാൽപാദം അറ്റു. ബീഹാർ സ്വദേശിയായ ബൽറാം (40) ആണ് അപകടത്തിൽപ്പെട്ടത്. പരപ്പനങ്ങാടി ചിറമംഗലത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ചിറമംഗലം ഭാഗത്ത്...

  തിരൂരങ്ങാടി : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആരോഗ്യമേഖലയിൽ സാധാരണക്കാരുടെത്തണലായി പ്രവർത്തിക്കുന്ന തിരൂരങ്ങാടി എം.കെ. ഹാജി ഓർഫനേജ് ഹോസ്‌പിറ്റലിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ മെഗാ സർജറി ക്യാമ്പും മെഡിക്കൽ എക്‌സിബിഷനും സംഘടിപ്പിക്കുന്നു. ഏപ്രിൽ 12...

കോഴിക്കോട് |: മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത തിരുവനന്തപുരം കിളിമാനൂർ കായാട്ടുകോണം വൃന്ദാവനം വീട്ടിൽ ജയി ജയകുമാറിന്റെ (35) ഒരു വൃക്ക വന്ദേഭാരത് എക്സ്പ്രസിൽ കോഴിക്കോട് എത്തിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ...

NEWS

WORLD NEWS