പരപ്പനങ്ങാടി : മയക്ക് മരുന്ന് സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ. തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി മുതൽ ചെട്ടിപ്പടി വരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചു....
PARAPPANANGADI
പരപ്പനങ്ങാടി : സ്വന്തമായി സ്ഥലമുണ്ടായിട്ടും, ഒരിക്കൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടും ഇപ്പോഴും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന്...
പരപ്പനങ്ങാടി സ്വദേശിയെ കവർച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സൗദി പൗരനെയും യമനി പൗരനെയും റിയാദിൽ വധ ശിക്ഷക്ക് വിധേയരാക്കി. റിയാദിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി സ്വദേശി അങ്ങമ്മൻ്റെ...
പരപ്പനങ്ങാടി: അയ്യപ്പൻകാവിലെ ഉണിക്കണ്ടം വീട്ടിൽ പുഷ്പാകരൻ്റെ (റിട്ട. റെയിൽവേ) ഭാര്യ ലക്ഷ്മി (72) അന്തരിച്ചു. മക്കൾ: ഷക്കീല (പ്രൊഫസർ ഗവ: ആർട്സ് കോളേജ് മീഞ്ചന്ത ) ഷാജൻ...
പരപ്പനങ്ങാടി :- പുത്തരിക്കൽ സ്വദേശി ചെമ്പൻ മൂസ (84) നിര്യാതനായി. ഭാര്യ നെഫീസ, മക്കൾ :ബഷീർ, കരിം, ഇല്ല്യാസ്, മരുമക്കൾ, നെജിയ, മൈമൂന, ഷഹർബാൻ.
പരപ്പനങ്ങാടി: ചിറമംഗലം സ്വദേശി പരേതനായ തട്ടാരുകണ്ടി കുട്ടിയാനു എന്നവരുടെ ഭാര്യ പങ്കജാക്ഷി (73) നിര്യാതയായി. മക്കള്: മനോജ്, രംജിത്ത്, മഞ്ജുള. മരുമക്കള് : സരിത,എബി .സംസ്കാരം നാളെ...
പരപ്പനങ്ങാടി : നഗരസഭയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് എസ്.ഡി.പി ഐ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പദ്ധതിവിഹിതം നടപ്പിലാക്കുന്നതിൽ വരുത്തിയ വീഴ്ച, ഗ്രാമീണ...
പരപ്പനങ്ങാടി : വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പരപ്പനങ്ങാടി യിൽ സ്വീകരണം നൽകി. ...
പരപ്പനങ്ങാടി: കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ആൾകേരള കാറ്ററേഴ്സ് (സി.എ.കെ.സി) ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം ചൊവ്വാഴ്ച (14-01-2025) വള്ളിക്കുന്ന് എൻ.സി ഗാർഡനിൽ നടക്കും....
പരപ്പനങ്ങാടി : പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം ലോകത്തിന് മാതൃകയായി മാറിയെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ പൂര്വവിദ്യാര്ഥിസംഗമം ഉദ്ഘാടനം...