NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: March 2026

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. മൂന്ന്...

  ഗുരുവായൂർ സബ് ജയിലിൽ നിന്ന് സിനിമയെ വെല്ലുന്ന രീതിയിൽ പുറത്തുകടന്ന റിമാൻഡ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പോക്‌സോ കേസ് പ്രതിയായ നിലമ്പൂർ എടക്കര സ്വദേശി...

  തിരൂരങ്ങാടി: വെളിമുക്ക് ആലുങ്ങൾ മണ്ണാട്ടംപാറ പെരുങ്കല്ലം ഉറായി റോഡിൽ കല്യാണപ്പന്തലിന് സമീപം തെങ്ങ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന റിട്ടയേർഡ് കെ.എസ്.ഇ.ബി...

പരപ്പനങ്ങാടി: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം  പരപ്പനങ്ങാടി സ്വദേശിക്ക്. നെടുവ ചക്യാട്ട് റോഡിൽ നടുവീട്ടിൽ പത്മനാഭൻ ( 51...

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. വൈദ്യുതി, കുടിവെള്ള പ്ലാന്‍റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്ലാന്‍റിന് സാരമായ കേടുപാടുകളുണ്ടായി....

  ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ്...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്നുമായി എട്ടുപേരെ പോലീസ് പിടികൂടി. കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി തുടങ്ങിയ മാരകമായ ലഹരിവസ്തുക്കൾ ഇവരുടെ പക്കൽ നിന്നും...

  സംസ്ഥാനത്ത് മലബാർ മേഖലയിൽ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ്...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാൻ വിപ്ലവകരമായ മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കള്ളവോട്ടും ബൂത്ത് പിടുത്തവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവൻ പോളിംഗ്...

  ന്യൂഡല്‍ഹി : മൊബൈല്‍ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് 28 ദിവസത്തെ റീചാര്‍ജ് പദ്ധതികള്‍ക്ക് പകരം 30 ദിവസത്തെ വാലിഡിറ്റി പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര...