NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

തിരുരങ്ങാടി: താലൂക്ക് ആസ്ഥാനവും നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന തിരുരങ്ങാടിയിൽ നിന്ന് പോലീസ് സർക്കിൾ ഓഫീസ് കൽപ്പകഞ്ചേരിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന...

മലപ്പുറം:  സ്വർണവ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ 'ഓണം സ്വർണോത്സവം...

മലപ്പുറം ജില്ലയിൽ മഴ ശക്തമായതോടെ പ്രതിദിന മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് എ) ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പനി ബാധിതരുടെ എണ്ണത്തിനൊപ്പമാണ് മഞ്ഞപ്പിത്തവും പടർന്നുപിടിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ...

  മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്തുപെയ്ത മഴയുടെ ശക്തി കുറയുന്നു. ഇടവിട്ട് മഴയും വെയിലും മാറിമാറി ലഭിക്കുന്ന രീതിയിലാണ് നിലവിൽ ജില്ലയിലെ കാലാവസ്ഥ. പ്രധാന നദികളിലെല്ലാം...

പരപ്പനങ്ങാടി : എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ തണ്ടർ' റെയ്ഡിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ...

പരപ്പനങ്ങാടി : എറണാകുളം കലൂരിൽ, താമസിക്കുന്ന ഫ്ലാറ്റിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് പരപ്പനങ്ങാടി സ്വദേശി മരിച്ചു. പരപ്പനങ്ങാടി നെടുവ മൂകാംബിക ക്ഷേത്രത്തിനു കിഴക്കുവശം...

തിരൂരങ്ങാടി: മൂന്നിയൂർ സ്വദേശി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. മൂന്നിയൂർ ചിനക്കലിലെ പരേതനായ എരണിക്കൽ അലവിഹാജിയുടെ മകൻ നൗഫൽ (42) ആണ് മരിച്ചത്.   റെഡിമെഡ് ഷോപ്പിലെ...

മലപ്പുറം ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ്...

മലപ്പുറം ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങളോ ദുരന്ത സാധ്യതകളോ നേരിടുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കി. അടിയന്തര...

  കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നീറാട് കൂനമ്മൽ സ്വദേശിയായ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. നീറാട് ഓട്ടോറിക്ഷ ഡ്രൈവറുടെ മകളുടെ കുട്ടിയാണ് അപകടത്തിൽ...

error: Content is protected !!