NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NATIONAL

രാജ്യത്തെ ആഭ്യന്തര വിമാനങ്ങളില്‍ മാംസാഹാരം നല്‍കുന്നത് നിരോധിക്കണമെന്ന് ഗുജറാത്ത് മൃഗക്ഷേമ ബോര്‍ഡ്. ഇക്കാര്യം ആവശ്യപ്പെട്ട് മൃഗക്ഷേമ ബോര്‍ഡും ജൈന സമുദായ പ്രമുഖരും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്...

പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്ക് 40,000 ടണ്‍ ഡീസല്‍ ഇന്ത്യ എത്തിച്ചതായി റിപ്പോര്‍ട്ട്. ദിവസങ്ങളായി വിതരണം മുടങ്ങിക്കിടന്ന നൂറുകണക്കിന് ഇന്ധന സ്റ്റേഷനുകളിലേക്ക് ഇവ ഉടന്‍ കൈമാറും. വൈകുന്നേരത്തോടെ ഇന്ധന വിതരണം...

മണ്ണെണ്ണ വില കുത്തനെ വര്‍ധിപ്പിച്ചു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി...

യുഎപിഎ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി. ഈ നിയമം മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ഒരായുധമാണ്. നിയമം റദ്ദാക്കാന്‍ വേണ്ടി പാര്‍ലിമെന്റില്‍ തരൂര്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു....

ന്യൂദല്‍ഹി: ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ രാജ്യസഭയില്‍ അവതരിപ്പിച്ച ജനസംഖ്യാ നിയന്ത്രണ ബില്‍ പിന്‍വലിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ പിന്‍വലിച്ചത്. കുടുംബാസൂത്രണ പദ്ധതി വിജയകരമായി...

ഗവര്‍ണറുടെ നിയമനത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ച സിപിഎമ്മിന്റെ സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. സിപിഎം അംഗം ഡോ.ശിവദാസനാണ് ബില്ല് അവതരിപ്പിച്ചത്. ഗവര്‍ണറെ രാഷ്ട്രപതി ശിപാര്‍ശ ചെയ്യുന്ന രീതി മാറ്റണമെന്നാണ്...

രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പേര്...

കൊച്ചി: വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധനവ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യദിനം തന്നെ 19 കിലോയുള്ള സിലിണ്ടറിന് 256 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്....

ഹലാല്‍ വിരുദ്ധ പ്രചരണത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ മുസ്ലീം സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിത പ്രചരണം. ബിരിയാണി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. തീവ്ര ഹിന്ദുഗ്രൂപ്പുകളാണ് ഇത്തരം പ്രചരണം...

ബെംഗളൂരുവില്‍ 22 കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് നീന്തല്‍ താരങ്ങള്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുള്ള രജത്, ശിവാരണ്‍, ദേവ് സരോയ്, യോഗേഷ് കുമാര്‍ എന്നിവരെയാണ്...

error: Content is protected !!