മഞ്ചേരി - അരീക്കോട് റോഡിൽ ചെങ്ങര പള്ളിപ്പടിയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ആറാം ക്ലാസുകാരൻ മരണപ്പെട്ടു. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകനുമായ...
DEATH
സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുവയസ്സുകാരി കൂടി മരിച്ചു. ഇതോടെ ഒരു മലയാളി കുടുംബത്തിലെ മരണസംഖ്യ അഞ്ചായി ഉയർന്നു....
കുഞ്ഞുപ്രായത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി. അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്‌സാനയുടെയും...
കൊടകരയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേയ്ക്ക് വീണ് സ്കൂട്ടർ യാത്രിക മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. ഒരു കുട്ടിയും ബന്ധുവുമായി ബന്ധുവീട്ടില്‍...
അബുദാബി - ദുബായ് ഹൈവേയിലുണ്ടായ വാഹനാപകടത്തിന്റെ നടുക്കത്തിൽ കഴിയുന്ന കിഴിശ്ശേരിക്ക് വീണ്ടും തീരാനൊമ്പരമായി എട്ടു വയസ്സുകാരൻ അസാമിന്റെ വേർപാട്. അപകടത്തെത്തുടർന്ന് അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ...
തിരൂരിൽ തൃപ്പങ്ങോട് വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു. തൃപ്പങ്ങോട് ചേമ്പുംപടിയിൽ മൂന്നാംകുറ്റി വീട്ടിൽ നിയാസിന്റെ മകൾ ഹെൻസയാണ് ദാരുണമായി മരണപ്പെട്ടത്. വീടിന് സമീപത്തെ...
വഴിക്കടവിൽ വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെ പത്തൊമ്പതുകാരി കുഴഞ്ഞുവീണു മരിച്ചതിന്റെ നടുക്കത്തിൽ നാട്. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയ ആണ് മരണപ്പെട്ടത്. വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു...
സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കുടുംബനാഥൻ, ഉമ്മ, ഭാര്യ, മകൻ ആണ് മരിച്ചത്. മഞ്ചേരി...
കരിപ്പൂർ വിമാനത്താവള പരിസരത്തെ വെങ്കുളം വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ (30) ആണ് മരിച്ചത്. ഇന്ന്...
മണ്ണ് വാരിത്തിന്ന് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫിന്റെ മകൻ അസ്‌ലം നൂഹ് (ഒരുവയസ്സ്) ആണ് മരിച്ചത്. ഞായറാഴ്ച കാലത്ത് വീട്ടു...
