NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ തട്ടുകടകത്തി നശിച്ചു.  കോട്ടക്കൽ പുത്തനത്താണി തിരുന്നാവായ ജംഗ്ഷനില്‍ ആണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ്...

തിരൂരങ്ങാടി : ദേശീയപാത കക്കാട് ബൈക്കിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു. പാക്കടപ്പുറായ കുമൈനി ബസാര്‍ വലിയപറമ്പന്‍ അഷ്റഫിൻ്റെ  ഭാര്യ കള്ളിയത്ത് മറിയമ്മു (52) ആണ് മരിച്ചത്. സഹോദരപുത്രനോടപ്പം...

മലപ്പുറം: മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ കളത്തിൽവെട്ടത്തിൽ റാഫി-റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ്...

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ. സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു....

ഡൽഹിയിൽ കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു. 40 അടി താഴ്ചയും 1.5 അടി വീതിയമുള്ള കുഴല്‍കിണറിനുള്ളിലാണ് കുട്ടി വീണത്. ഇന്ന് പുലർച്ചെ ഡൽഹി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്....

വള്ളിക്കുന്ന് : ട്രെയിനിൽ നിന്നും വീണ് മരിച്ചതെന്ന് സംശയിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ ആറോടെയാണ് വള്ളിക്കുന്ന് ഹീറോസ് നഗറിൽ റെയിൽവെ ട്രാക്കിനടുത്ത് അജ്ഞാത മൃതദേഹം കണ്ടത്....

മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത്...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി എടവണ്ണപാറ ചീക്കോട് സ്വദേശി മരിച്ചു. റിട്ട. അധ്യാപകനായ അയനിക്കാടൻ അഹമ്മദ് (71) ആണ് മരിച്ചത്. കൊടപ്പാളിയിൽ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം....

പരപ്പനങ്ങാടി : ചാപ്പപ്പടിയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. ആവിയിൽബീച്ച് സ്വദേശിയും ഇപ്പോൾ കൊടക്കാട് താമസക്കാരനുമായ പോക്കർ മുല്ലക്കാനകത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഫൈജാസ് (24)...

തിരൂർ : തിരൂരിൽ ഓടിക്കൊണ്ടിരിന്ന ട്രെയിനിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിക്ക് ഗുരുതര പരിക്ക്. പരപ്പനങ്ങാടി സ്വദേശി പ്രശാന്ത് (33) ആണ് ട്രെയിനിൽ നിന്നും വീണത്. ഇന്നലെ...

error: Content is protected !!