NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി റിട്ട. അധ്യാപകനായ ചീക്കോട് സ്വദേശി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി എടവണ്ണപാറ ചീക്കോട് സ്വദേശി മരിച്ചു. റിട്ട. അധ്യാപകനായ അയനിക്കാടൻ അഹമ്മദ് (71) ആണ് മരിച്ചത്.
കൊടപ്പാളിയിൽ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.
ഭാര്യ: സുബൈദ ഓമാനൂർ.
മക്കൾ:ശരീഫ്  (അധ്യാപകൻ, മമ്പാട് എ.എം.യു.പി സ്കൂൾ), ഷാനിബ, ഷമീല.
മരുമക്കൾ: മുജീബ് (പെരിങ്ങാവ്), സുഹൈർ  (അധ്യാപകൻ, ചേറൂർ ഹൈസ്കൂൾ), മുഫീദ.

Leave a Reply

Your email address will not be published. Required fields are marked *