NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

തൃശൂര്‍ കൈപ്പറമ്പില്‍ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...

തൃശൂരിൽ കാർ പാറമടയിലേക്ക് വീണ് മൂന്ന് മരണം.മാള കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിന് സമീപമുള്ള പാറമടയിലെ വെള്ളക്കെട്ടിലാണ് കാര്‍ വീണത്. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ ശ്യാം, പുന്നേലി പറമ്പിൽ ജോർജ്,...

  പരപ്പനങ്ങാടി: ഒന്നര വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. അയ്യപ്പൻകാവ്  നുള്ളംകുളം കാട്ടുങ്ങൽ നിസാറിൻ്റെ മകൻ മുഹമ്മദ് നാഖിബ് (ഒന്നര) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന്...

കടലുണ്ടി : നിയന്ത്രണം വിട്ട കാർ പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ ഇടിച്ച് ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കടലുണ്ടി കടവ്...

  മലപ്പുറം വഴിക്കടവ് രണ്ടാംപാടത്ത് ബൈക്കിൽ പുലിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. രണ്ടാംപാടം സ്വദേശി പന്താർ അസറിനാണ് പരുക്കേറ്റത്.   ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം....

വള്ളിക്കുന്ന് : തെറ്റായ ദിശയിലെത്തിയ വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അരിയല്ലൂർ ബീച്ച് സ്വദേശികളും എം.വി.എച്ച്.എസ്. സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥികളുമായ മുഹമ്മദ് സിനാൻ (11),...

കോഴിക്കോട്: കൊടുവള്ളി മാനിപുരത്തിനടുത്ത് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കോളജ് വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്‍റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്.  ...

കോഴിക്കോട് നന്തിയിൽ കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയ രണ്ട് തൊഴിലാളികളിൽ ഒരാളെയാണ് കാണാതായത്.   റസാഖ്‌ പീടികവളപ്പിൽ, തട്ടാൻകണ്ടി അഷ്‌റഫ്‌ എന്നിവരാണ്...

  തെന്നല: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല് സ്വദേശിയും പൊതുപ്രവർത്തകനുമായ വി.പി. അബ്ദുറസാഖ് (53) ആണ് മരിച്ചത്. വാക്കംപറമ്പിൽ പരേതനായ മൊയ്ദീൻ-...

കോഴിക്കോട്: താമരശേരിക്കടുത്ത് കോരങ്ങാട് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഒരാൾക്ക് പൊള്ളലേറ്റു.   ബംഗാൾ സ്വദേശി ഹബീബ് റഹ്മാനാണ് പൊള്ളലേറ്റത്. ഭക്ഷണം പാകം...

error: Content is protected !!