NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

  പുകയൂർ- യാറത്തും പടി റോഡിൽ കൊട്ടംചാലിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുന്നുംപുറം ദാറുൽ ഷിഫ ആശുപത്രിക്ക് സമീപത്തെ വളയങ്ങാടൻ മുഹമ്മദ് അലിയുടെ മകൻ ഹിഷാം...

പരപ്പനങ്ങാടി: വിനോദയാത്രാ സംഘത്തോടൊപ്പം ഗോവയിലേക്ക് വിനോദയാത്ര പോയ പരപ്പനങ്ങാടി സ്വദേശി ഹോട്ടൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് കോന്തത്ത് വത്സൻ്റെ മകൻ ജിത്തു (32)...

മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി.  60 പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ...

കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.   പൊന്നാനി സ്വദേശികളായ സിദ്ധീഖ് മകൻ ഗഫൂർ (48),...

ഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ആകെ 23 പേർക്ക് പരുക്കേറ്റു. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേർക്ക് ജീവൻ...

പരപ്പനങ്ങാടി : റിപ്പോർട്ടിങ്ങിനിടെ  മാത‍ൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാൻ എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ...

  മൂന്നിയൂർ: ആലിൻചുവട് അങ്ങാടിയിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്ക് പറ്റുകയും ചെയ്തു.   ഇന്ന് രാവിലെയാണ് സംഭവം. ഓട്ടേറിക്ഷയിലെ യാത്രക്കാരനായ...

പരപ്പനങ്ങാടി : പെയ്ൻ്റിങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് റംഷീദ് (25)നാണ് ദാരുണാന്ത്യം. ദിവസങ്ങൾക്ക്...

ദേശീയപാതയിൽ കോഴിക്കോട് അരീക്കാട് നല്ലളം വൈദ്യുതി സബ് സ്‌റ്റേഷനു സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളജ് നക്കോട്ടിൽ ബിച്ചാലി (60) ആണു...

ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം. യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിലാണ് അപകടം ഉണ്ടായത്. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

error: Content is protected !!