NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2026

  കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നീറാട് കൂനമ്മൽ സ്വദേശിയായ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. നീറാട് ഓട്ടോറിക്ഷ ഡ്രൈവറുടെ മകളുടെ കുട്ടിയാണ് അപകടത്തിൽ...

കലിതുള്ളി കാലവര്‍ഷം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി...

    മലപ്പുറം ജില്ലയിൽ അതി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (2026 ഓഗസ്റ്റ് ഒന്ന് ശനി)...

ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ...

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ...

മാനന്തവാടി : രക്ഷിതാക്കൾ അറിയാതെ അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം...

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും നിർദ്ദേശപ്രകാരം മലപ്പുറം ജില്ലയിൽ ആളില്ലാ വിമാനങ്ങളുടെയും ഡ്രോണുകളുടെയും സംഭരണം, രജിസ്‌ട്രേഷൻ, കൈമാറ്റം എന്നിവയ്ക്ക് ജില്ലാ കലക്ടർ നിർണ്ണായക മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു....

തിരൂരങ്ങാടി : തിരൂരങ്ങാടി പോലീസ് സർക്കിൾ ഓഫീസ് നിലവിലെ സ്ഥാനത്ത് തന്നെയാക്കി നിലനിർത്തണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി...

പരപ്പനങ്ങാടി : ചെട്ടിപ്പടി നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ഫിറ്റ്‌നസില്ലാത്ത കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചുനീക്കണമെന്നും രോഗികൾക്ക് സുരക്ഷിതവും കാര്യക്ഷമവുമായ ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്നും...

കേരളത്തിലെ ഹോട്ടലുകളും നിർമ്മാണ മേഖലകളും ഫാക്ടറികളും വീണ്ടും വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അന്യസംസ്ഥാന തൊഴിലാളികളെ, പ്രത്യേകിച്ച് ബംഗാളികളെ പൂർണ്ണമായും ആശ്രയിച്ച് മുന്നോട്ട് പോകുന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത...

error: Content is protected !!