കോടതി സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടി മുതലായ ഏഴു ചാക്ക് ഹാൻസ് പോലീസ് സ്റ്റേഷനിൽനിന്ന് മോഷണം പോയ സംഭവത്തിൽ പ്രതിയെന്ന് കണ്ടെത്തിയ പോലീസുകാരനെ സസ്പെന്റ് ചെയ്തു. ബത്തേരി പോലീസ് സ്റ്റേഷനിലെ...
Year: 2026
ബെംഗളൂരു: ക്യാൻസർ മരുന്നുകളും ജീവൻരക്ഷാ കുത്തിവയ്പ്പുകളും ഉൾപ്പെടെയുള്ള വ്യാജ മരുന്നുകൾ വിതരണം ചെയ്‌ത വൻ മാഫിയ ബെംഗളൂരുവിൽ പിടിയിലായി. നഗരത്തിലെ തൊണ്ണൂറിലധികം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജവും കാലഹരണപ്പെട്ടതുമായ...
അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നാളെ കോഴിക്കോട് സന്ദർശിക്കും. ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം...
വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഒക്ടോബർ മുതൽ അടുത്ത മെയ് വരെ ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി...
തുടർച്ചയായി ആറുമാസം റേഷൻ കടകളിൽ നിന്ന് ധാന്യങ്ങൾ കൈപ്പറ്റാത്തവരുടെ റേഷൻ കാർഡുകൾ താത്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദ്ദേശം നൽകി. കേരളത്തിൽ പ്രതിമാസം ശരാശരി 17.65...
സംസ്ഥാനത്തുടനീളം താപനില ഉയരുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ മലപ്പുറം ജില്ലയിലും അന്തരീക്ഷ ചൂട് കടുക്കുന്നു. മൺസൂൺ സമയത്ത് മഴ മാറിനിൽക്കുകയും താപനില ക്രമാതീതമായി...
മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ആത്മഹത്യയ്ക്കു ശ്രമിച്ചത്. മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ...
സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഹാക്കിങ് തടയുന്നതിനുള്ള സംവിധാനത്തിന്‍റെ ലൈസന്‍സ് കെല്‍ട്രോണ്‍ പുതുക്കാത്തതാണ് കാരണം. സര്‍ക്കാര്‍ 50...
'ജിന്ന് മന്ത്രിച്ചൂതിയ പഴം' കഴിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച് ഭക്തി ചൂഷണവും വൻ സാമ്പത്തിക തട്ടിപ്പും നടത്തിവന്ന വ്യാജ കേന്ദ്രം നാട്ടുകാർ ഇടപെട്ട് അടപ്പിച്ചു. തിരുനാവായ കൊടക്കലിൽ...
പരപ്പനങ്ങാടി : ചെട്ടിപ്പടി നെടുവ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സി.എച്ച്.സി) ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ഡോക്ടറെ ക്രൂരമായി മർദ്ദിച്ചതായി പരാതി....
