NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

പരപ്പനങ്ങാടി : ബന്ധുവായ  യുവതിയോട് അപമര്യാദയായി പെരുമാറിയ നഗരസഭാ കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. പരപ്പനങ്ങാടി നഗരസഭയിലെ 23 ആം ഡിവിഷൻ കൗൺസിലർ നെച്ചിക്കാട്ട് ജാഫർ അലിക്കെതിരെയാണ് യുവതിയുടെ...

മലപ്പുറം: ചിറവല്ലൂരിൽ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മൂപ്പറം സ്വദേശികളായ ജിഷാദ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള വയലിലേക്ക് കളിക്കാൻ...

പരപ്പനങ്ങാടി : കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ  കൊടപ്പാളി മലയമ്പാട്ട് റോഡിൽ വെച്ചാണ് സംഭവം. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കാറിൽ...

പരപ്പനങ്ങാടി : കടക്കാരനെ കബളിപ്പിച്ച് പണവും സാധനങ്ങളും കവർന്നു. ഉള്ളണം തയ്യിലപ്പടിയിലെ കെ.ടി. സ്റ്റോർ എന്ന കടയിൽ ഉച്ചക്ക് 2.50 നും മൂന്ന് മണിക്കുമിടയിലാണ് സംഭവം. കടലിലേക്ക്...

തിരൂരങ്ങാടി: ചെമ്മാട് വീട്ടില്‍ നിന്നും മോഷണം നടത്തിയ ആള്‍ പിടിയില്‍. എക്‌സ്ചേഞ്ച് റോഡിലെ അര്‍ച്ചനയില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 11 പവനും 10,000 രൂപയും കവര്‍ന്ന മോഷ്ടാവിനെ...

പരപ്പനങ്ങാടി കോടതിക്ക് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹൈകോടതി ജസ്റ്റിസ് എൻ.നാഗരേഷ് നിർവഹിച്ചു.   ജനങ്ങൾക്ക് വേഗത്തിൽ നീതി നൽകാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതി...

പരപ്പനങ്ങാടി: കാലിക്കറ്റ് സർവകലാശാല എം.എസ്.സി. എൻവിയോൺമെൻറ് സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പരപ്പനങ്ങാടി സ്വദേശി ആയിഷ ഫിദ. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥിനി ആയിരുന്നു. പരപ്പനങ്ങാടി...

പരപ്പനങ്ങാടി : ഖബറടക്കത്തിന് മിനിറ്റുകൾക്ക് മുമ്പ് സഹോദരന്റെ പരാതിയിൽ യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പരപ്പനങ്ങാടി പനയത്തിൽ പള്ളിക്ക് സമീപം പട്ടണത്ത് സക്കീറിന്റെ മൃതദേഹമാണ് സഹോദരൻ ഫൈസലിന്റെ പരാതിയിൽ...

ശുദ്ധജല സ്രോതസ്സുകളെ പറ്റി പഠിച്ച് തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിലേക്ക് യോഗ്യത നേടി. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ...

പരപ്പനങ്ങാടി : റെയിൽവേ സ്റ്റേഷനിലെ കാറ്ററിങ് സ്റ്റാളുകൾ അടപ്പിച്ചതായി പരാതി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെ നാല് സ്റ്റാളുകളാണ് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ റെയിൽവേ അധികൃതർ...

error: Content is protected !!