മലപ്പുറം - കോട്ടക്കൽ - മഞ്ചേരി റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. രാവിലെ ആറുമണിയോടെയാണ് സമരം തുടങ്ങിയത്. മഞ്ചേരി- മലപ്പുറം - പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന...
REGIONAL
മലപ്പുറം മഞ്ചേരി പുല്ലാരയിൽ 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ്...
പരപ്പനങ്ങാടി : മുസ്ലിം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റകെട്ടായി ചെറുക്കുമെന്ന് സമസ്ത നേതാവ് നാസിർ ഫൈസി കൂടത്തായി. യൂത്ത് ലീഗിന്റെ യൂത്ത് മാർച്ച് പരപ്പനങ്ങാടിയിൽ...
പരപ്പനങ്ങാടി: ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാർച്ച് തിരൂരങ്ങാടി മണ്ഡലത്തിൽ ബുധനാഴ്ച കൊടക്കല്ലിൽ നിന്നും തുടങ്ങി പരപ്പനങ്ങാടിയിൽ സമാപിച്ചു. തിരൂരങ്ങാടിയുടെ മണ്ണില്‍ നൂറുകണക്കിന് മുസ്്‌ലിം...
കൊണ്ടോട്ടി പരതക്കാട് ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പരതക്കാട് കുണ്ടില്‍പീടിക അമ്പലപ്പുറവന്‍ അബ്ദുല്‍ നാസറിന്റെ മകള്‍ ഇസാ എസ്‌വിന്‍ ആണ് മരിച്ചത്. വീട്ടില്‍ നിന്നും കുട്ടി...
താനൂർ : വീടിന് പിറകിൽ മീൻ വളർത്തുന്ന ഫൈബർ പെട്ടിയിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. താനൂർ കണ്ണന്തളി പനങ്ങാട്ടൂർ അൽ നൂർ സ്കൂളിന് സമീപം ഒലിയിൽ...
പരപ്പനങ്ങാടി : 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ തിരുരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തു. പെരുവള്ളൂർ ദുർഗാപുരം എടപ്പരുത്തി വീട്ടിൽ സുധീഷ്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി ഒരു കോടി 53 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തവനൂര്‍...
പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലം സി.പി.ഐ. കമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണ യോഗം കെ.പി.എ.മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.ഐ....
പരപ്പനങ്ങാടി : പാലത്തിങ്ങൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനുവരി 25 ന് പാലത്തിങ്ങലിൽ വെച്ച് നടത്തുന്ന "മനുഷ്യച്ചങ്ങല" യുടെ പോസ്റ്റർ പ്രകാശനം പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക്...
